ഒരു മധുരക്കിനാവിൻ ലഹരി ...
ചിത്രം | കാണാമറയത്ത് (1984) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by kochukandathil@hotmail.com on May 15, 2009 Oru madhura kinaavin lahariyilengo Kudamulla poo virinjoo Athilaayiram aashakalaaloru pon vala neyyum Thein vandu njaan alare thein vandu njaan (oru madhura) Adharam amrutha jala shekharam Nayanam madhana shishiraamrutham Chiri maniyil cheru kilikal Megha neelamozhuki varoo poonchurul chaayal Enthorunmaadham enthoraavesham onnu pulkaan Onnaakuvaan azhake onnaakuvaan (oru madhura) Kalabha nadhikal ozhukunnatho Kanaka nidhikal uthirunnatho Pani mazhayo pularoliyo Kaala bhedhamezhuthiyoree Kaavya sangeetham Kanni thaarunnyam swarna thein kinnam Athil veezhum thein vandu njaan Nanayum thein vandu njaan (oru madhura) ---------------------------------- Added by Susie on December 9, 2009 ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു അതിലായിരം ആശകളാല്‍ ഒരു പൊന്‍വല നെയ്യും തേന്‍ വണ്ടു ഞാന്‍ അലരേ തേന്‍ വണ്ടു ഞാന്‍ (ഒരു മധുര) അധരം അമൃത ജലശേഖരം നയനം മദന ശിശിരാമൃതം ചിരി മണിയില്‍ ചെറുകിളികള്‍ മേഘനീലമൊഴുകി വരൂ പൂഞ്ചുരുള്‍ ചായല്‍ എന്തൊരുന്മാദം എന്തൊരാവേശം ഒന്നു പുല്‍കാന്‍ ഒന്നാകുവാന്‍ അഴകേ ഒന്നാകുവാന്‍ ഒരു മധുര ) കളഭനദികള്‍ ഒഴുകുന്നതോ കനക നിധികള്‍ ഉതിരുന്നതോ പനിമഴയോ പുലരൊളിയോ കാലഭേദം എഴുതിയോരീ കാവ്യ സംഗീതം കന്നി താരുണ്യം സ്വര്‍ണ്ണ തേന്‍കിണ്ണം അതില്‍ വീഴും തേന്‍ വണ്ടു ഞാന്‍ നനയും തേന്‍ വണ്ടു ഞാന്‍ (ഒരു മധുര ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കസ്തൂരിമാന്‍ കുരുന്നേ
- ആലാപനം : കൃഷ്ണചന്ദ്രന്‍ | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ഇല്ലിയിളംകിളി
- ആലാപനം : എസ് ജാനകി, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- കസ്തൂരിമാന്‍ കുരുന്നേ
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം