പാരിജാതം പനിനീരിൽ ...
ചിത്രം | എന്റെ കളിത്തോഴൻ (1984) |
ചലച്ചിത്ര സംവിധാനം | എം മണി |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by madhavabhadran on May 19, 2010 പാരിജാതം പനിനീരില്‍ കുളിച്ചു പാലൊളിപ്പുഞ്ചിരി തൂകി സ്വര്‍ഗ്ഗ കവാടം തുറന്നു തരാനായി സ്വര്‍ഗ്ഗകുമാരി നീ വന്നു ഒരു പ്രേമ വൈഢൂര്യ മണിമുത്തായ് നീ വാ (പാരിജാതം പനിനീരില്‍) അനുരാഗമാം മണിവീണയില്‍ ഹോ ഒഴുകുന്നൊരു മൃദു രാഗമായ് ഹായ് അനുരാഗമാം മണിവീണയില്‍ ഒഴുകുന്നൊരു മൃദു രാഗമായ് മാനത്തെ മന്ദാരത്തോപ്പിലില്‍ പൂ ചൂടി മാണിക്യത്തേരില്‍ ഒരുങ്ങിയിറങ്ങി നീ എന്‍ കണ്ണില്‍ ആടി നീ വാ ഹോയ് എന്‍ മുന്നില്‍ പാടി നീ വാ ഹായ് (പാരിജാതം പനിനീരില്‍) മധുമാസത്തിന്‍ കുളിര്‍ത്തെന്നലില്‍ ഹോയ് കുയില്‍ ഗാനമായ് മമ വാടിയില്‍ ഹായ് മധുമാസത്തിന്‍ കുളിര്‍ത്തെന്നലില്‍ കുയില്‍ ഗാനമായ് മമ വാടിയില്‍ പൊന്നിന്‍ ചിലങ്കള്‍ കാലിലണിഞ്ഞു നീ എന്നിലെ സ്വപ്നങ്ങള്‍ ചുംബിച്ചുണര്‍ത്തുവാന്‍ പുന്നാരം പാടി നീ വാ ഹോയ് കിന്നാരം ചൊല്ലി നീ വാ ഹായ് (പാരിജാതം പനിനീരില്‍) ---------------------------------- Added by jayalakshmi.ravi@gmail.com on July 22, 2010 Paarijaatham panineeril kulichu paalolipunchiri thooki swarggakavaadam thurannu tharaanaayi swarggakumaari nee vannu oru prema vaidoorya manimuthaay nee vaa (paarijaatham....) anuraagamaam maniveenayil ho ozhukunnoru mruduraagamaay haa anuraagamaam maniveenayil ozhukunnoru mruduraagamaay maanathe mandaarathoppil po choodi maanikyatheril orungiyirangi nee en kannil aadi nee vaa hoy en munnil paadi nee vaa haa (paarijaatham....) madhumaasathin kulirthennalil hoy kuyilgaanamaay mamavaadiyil haa madhumaasathin kulirthennalil kuyilgaanamaay mamavaadiyil ponnin chilankakal kaalilaninju nee ennile swapnangal chumbichunarthuvaan punnaaram paadi nee vaa hoy kinnaaram cholli nee vaa haa (paarijaatham....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രിയരാഗങ്ങൾ തൂകാൻ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- അരയന്നപ്പിട
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- ഓ മലരായ് മധുവായ്
- ആലാപനം : എസ് ജാനകി | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം