View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കടലിനക്കരെപ്പോണോരേ ...

ചിത്രംചെമ്മീന്‍ (1966)
ചലച്ചിത്ര സംവിധാനംരാമു കാര്യാട്ട്
ഗാനരചനവയലാര്‍
സംഗീതംസലില്‍ ചൗധരി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

kadalinakkare ponore
kaanapponninu ponore--(2)
poy varumbol enthu kondu varum -- kai niraye
poy varumbol enthu kondu varum
pathinaalaam raavile paalaazhi thirayile
malsya kanyakamaarude maanikya kallu tharaamo
oho..ho.. oho..ho.. oho..ho..
kadalinakkare

oho ..oh
chandana thoniyeri ponore ningal
poy poy poy varumbol (chandana--2)
vennilaa poykayile vaavum naalile
pon poo meenine konda tharaamo
naadodi kathayile nakshatra kadalile
naaga narthakimaar aniyum
naanathin muthu tharaamo
oho..ho.. oho....

O............O.....
pushpaka thoniyeri ponore ningal
poy poy poy varumbol (pushpaka--2)
maanasa poykayile maayaa dweepile
maada praavine konda tharaamo
pathiraa panthalil panchami thalikayil
deva kanyakamaarude omal poo thaali tharamo
Oho.....Oho......
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കടലിന്നക്കരെ പോണോരേ
കാണാപ്പൊന്നിനു പോണോരേ
പോയ്‌ വരുമ്പോഴെന്തു കൊണ്ടുവരും - കൈ നിറയെ
പോയ്‌ വരുമ്പോഴെന്തു കൊണ്ടു വരും
പതിനാലാം രാവിലെ പാലാഴിത്തിരയിലെ
മത്സ്യകന്യകമാരുടെ
മാണിക്യക്കല്ലു തരാമോ
ഓഹോ...ഓ...ഒഹോ..ഓ..(കടലിനക്കരെ)

ഓ..ഓ..
ചന്ദനത്തോണിയേറിപ്പോണോരേ നിങ്ങൾ
പോയ്‌ പോയ്‌ പോയ്‌ വരുമ്പോൾ (ചന്ദന)
വെണ്ണിലാപ്പൊയ്കയിലെ വാവുംനാളിലെ
പൊൻ പൂ മീനിനെ കൊണ്ടത്തരാമോ
നാടോടിക്കഥയിലെ നക്ഷത്രക്കടലിലെ
നാഗനർത്തകിമാരണിയും
നാണത്തിൻ മുത്തു തരാമോ
ഓ...ഓ...ഓ...

ഓ..ഓ..
പുഷ്പകത്തോണിയേറിപ്പോണോരേ നിങ്ങൾ
പോയ്‌ പോയ്‌ പോയ്‌ വരുമ്പോൾ (പുഷ്പക)
മാനസപ്പൊയ്കയിലെ മായാ ദ്വീപിലെ
മാടപ്രാവിനെ കൊണ്ടത്തരാമോ
പാതിരാപ്പന്തലിൽ പഞ്ചമിത്തളികയിൽ
ദേവ കന്യകമാരുടെ ഓമൽപ്പൂത്താലി തരാമോ
ഓ...ഓ...ഓ... (കടലിന്നക്കരെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനസമൈനേ വരൂ
ആലാപനം : മന്നാഡേ   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
പുത്തന്‍ വലക്കാരേ
ആലാപനം : കെ ജെ യേശുദാസ്, പി ലീല, കോറസ്‌, കെ പി ഉദയഭാനു, ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
പെണ്ണാളേ പെണ്ണാളേ
ആലാപനം : കെ ജെ യേശുദാസ്, പി ലീല, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി