View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിനക്കുവേണ്ടി ...

ചിത്രംതച്ചോളി തങ്കപ്പൻ (1984)
ചലച്ചിത്ര സംവിധാനംപി വേണു
ഗാനരചനപി ഭാസ്കരൻ
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഡോ. സൂസി പഴവരിക്കല്‍

വരികള്‍

Lyrics submitted by: Jija Subramanian

Ninakku vendi Ninakku vendi
Ninakku vendi maathram

Ninakku vendi Ninakku vendi
Ninakku vendi maathram
Inakkili njan pathukke innoru pallavi paadunnu
neeyaanen sankalpa saayoojya sarvaswam
nee mathram omane nee maathram
(Ninakku vendi...)

Viraha vyadhayil hridayamurali
veenurangum neram
Unarthuvaanaay parannu vannoru
pallavi anayunnu
neeyaanen aathmaavin aananda nirjhari
nee maathram malsakhi nee maathram
(Ninakku vendi...)

Akale akale aattinkarayil idava maasa thennal
madhura madhuram manthrikkunnu
mannin kaathukalil
nee maathramaanente praanaadhi devatha
nee maathram nee maathram
nee maathram
(Ninakku vendi...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നിനക്കു വേണ്ടി നിനക്കു വേണ്ടി
നിനക്കു വേണ്ടി മാത്രം

നിനക്കു വേണ്ടി നിനക്കു വേണ്ടി
നിനക്കു വേണ്ടി മാത്രം
ഇണക്കിളി ഞാന്‍ പതുക്കെ ഇന്നൊരു പല്ലവി പാടുന്നു
നീയാണെന്‍ സങ്കല്‍പ്പ സായൂജ്യ സര്‍വ്വസ്വം
നീ മാത്രം ഓമനേ
നീ മാത്രം
നിനക്കു വേണ്ടി നിനക്കു വേണ്ടി
നിനക്കു വേണ്ടി മാത്രം

വിരഹവ്യഥയില്‍ ഹൃദയമുരളി
വീണുറങ്ങും നേരം
ഉണര്‍ത്തുവനായ് പറന്നു പറന്നൊരു
പല്ലവി അണയുന്നു
നീയാണെന്‍ ആത്മാവിന്‍ ആനന്ദ നിര്ഝരി
നീ മാത്രം മല്‍സഖി നീ മാത്രം
നിനക്കു വേണ്ടി നിനക്കു വേണ്ടി
നിനക്കു വേണ്ടി മാത്രം

അകലെ അകലെ ആറ്റിന്‍കരയില്‍ ഇടവ മാസ തെന്നല്‍
മധുര മധുരം മന്ത്രിക്കുന്നു
മണ്ണിന്‍ കാതുകളില്‍
നീ മാത്രമാണെന്‍റെ പ്രാണാധി ദേവത
നീ മാത്രം നീ മാത്രം
നീ മാത്രം

നിനക്കു വേണ്ടി നിനക്കു വേണ്ടി
നിനക്കു വേണ്ടി മാത്രം
ഇണക്കിളി ഞാന്‍ പതുക്കെ ഇന്നൊരു പല്ലവി പാടുന്നു
നീയാണെന്‍ സങ്കല്‍പ്പ സായൂജ്യ സര്‍വ്വസ്വം
നീ മാത്രം ഓമനേ
നീ മാത്രം
നീ മാത്രം ഓമനേ
നീ മാത്രം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാടത്തെ ഞാറിനും
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : രവീന്ദ്രന്‍
തട്ടത്തിനുള്ളിൽ
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : രവീന്ദ്രന്‍