Aaro innen kaamukan ...
Movie | Mynaakam (1984) |
Movie Director | KG Rajasekharan |
Lyrics | Poovachal Khader |
Music | Raveendran |
Singers | Ambili |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on November 17, 2010 ആരോ ഇന്നെൻ കാമുകൻ അല്പം നേരം സ്വപ്നം നൽകും കാമുകൻ എന്നെപ്പുൽകി എന്നിൽ മുങ്ങും കാമുകൻ (ആരോ ഇന്നെൻ കാമുകൻ...) യാമിനി സുരവേദിയിൽ കാമവീണയായ് മുഴുകാൻ (2) ഞാൻ വരും വേളയിൽ രതിവേളയിൽ (ആരോ ഇന്നെൻ കാമുകൻ...) താരണി മണിശയ്യയിൽ നഗ്ന പുഷ്പമായ് വിടരാൻ(2) ഞാൻ വരും വേളയിൽ നറും ലഹരിയിൽ (ആരോ ഇന്നെൻ കാമുകൻ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 17, 2010 Aaro innen kaamukan alpam neram swapnam nalkum kaamukan Enneppulki ennil mungum kaamukan (Aaaro innen..) Yaamini suravediyil kaamaveenayaay muzhukaan (2) Njan varum velayil rathivelayil (Aaaro innen..) Thaarani manisayyayil nagna pushpamaay vidaraan (2) Njan varum velayil narum lahariyil (Aaaro innen..) |
Other Songs in this movie
- Aakaashamounam
- Singer : KS Chithra, KG Markose | Lyrics : Bichu Thirumala | Music : Raveendran