Pachilakkaadukalil ...
Movie | Sapadham (1984) |
Movie Director | MR Joseph |
Lyrics | Mankombu Gopalakrishnan |
Music | Raveendran |
Singers | Sujatha Mohan, KP Brahmanandan, Chorus |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on December 4, 2010 . താളം തുടി താളം മേളം മഴമേളം താളം തുടി താളം മേളം മഴമേളം ഓ...ഓ..ഓ..ഹോയ്.. പച്ചിലക്കാടുകളിൽ പഞ്ചവാദ്യം പഞ്ചവാദ്യം വൃശ്ചികക്കാട്ടിന്റെ പാണ്ടിമേളം പാണ്ടിമേളം (2) പട്ടുടുത്ത താമരയ്ക്കിന്നോ പുളകോത്സവം ഈ പന്തീരാം കാവിലിന്ന് കാർത്തികോത്സവം (2) (പച്ചിലക്കാടുകളിൽ...) ഓ..ഭൂമിയിന്ന് രാവിലൊരു വേളിപ്പെണ്ണാകും പൂനിലാവിൻ കൈയ്യിലവൾ പൂത്തിലക്കാട് ആ പെണ്ണ് നീയാണേ മണിമാരൻ ഞാനാണേ ഞാനും നീയും ഒന്ന് ചേരും നാളും ഇന്നാണേ നല്ല വേളയുമിന്നാണേ നല്ല വേളയുമിന്നാണേ (പച്ചിലക്കാടുകളിൽ...) വിത്തു പാകിയ വയലുകളിൽ മുത്തു വിളയേണം മുത്തു വിളയേണം മുത്തുമണി കതിരുകളാൽ അറ നിറയേണം അറ നിറയേണം (2) ഈ മനം നിറയേണം നറും കനവു പൂക്കേണം കാടു വാഴണ കാവിലമ്മയ്ക്ക് കലം നിറയേണ, അവൾ വരമരുളേണം അവൾ വരമരുളേണം (പച്ചിലക്കാടുകളിൽ...) |
Other Songs in this movie
- Yaamam kuliru peyyum
- Singer : S Janaki | Lyrics : Devadas | Music : Raveendran
- Kanna nin kaaladiyil
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : Raveendran
- Pallimanchaleri Vanna
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : Raveendran