Pallimanchaleri Vanna ...
Movie | Sapadham (1984) |
Movie Director | MR Joseph |
Lyrics | Mankombu Gopalakrishnan |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by maathachan@gmail.com on November 18, 2008 പള്ളിമഞ്ചലേറി വന്ന പൗര്‍ണ്ണമാസി (2) ഈ പദ്മതീര്ത്ത കരയിലിത്തിരി വിശ്രമിക്കൂ എന്റെ മോഹച്ചില്ലകളില് പറന്നിറങ്ങൂ എന്നിലെ എന്നിലിനി പടര്ന്നിറങ്ങൂ പള്ളിമഞ്ചലേറി വന്ന പൗര്‍ണ്ണമാസി തളിര്‍ത്തും കിളിര്ത്തും തുടങ്ങും നെഞ്ചങ്ങളില് എനിക്കും നിനക്കും മുളക്കും നാണം (തളിര്‍ത്തും..) ഒരു സ്വപ്നകേളി നളിനത്തിലൊന്നായ് ഉണരും ഉണരും അലിയാം (പള്ളിമഞ്ചലേറി..) തരിച്ചും തുടിച്ചും ജ്വലിക്കും ഉള്ളങ്ങളില്‍ നിറഞ്ഞും പതഞ്ഞും തുളുമ്പും രാഗം (തരിച്ചും..) ചിരകുള്ള രാവിന് പുളിനത്തിലൊന്നായ് തഴുകാം ഒഴുകാം അലിയാം (പള്ളിമഞ്ചലേറി..) ---------------------------------- Added by maathachan@gmail.com on November 18, 2008 pallimanjaleri vanna pournamaasi (2) ee padmatheertha karayilithiri visramikku ente mohachillakalil parannirangoo ennile ennilini padarnnirangoo pallimanjaleri vanna pournamaasi thalirthum kilirthum thudangum nenchangalil enikkum ninakkum mulakkum naanam (thalirthum..) oru swapnakeli nalinathilonnay unaram unaram aliyam (pallimanjaleri..) tharichum thudichum jwalikkum ullangalil niranjum pathanjum thulumbum raagam (tharichum..) chirakulla ravin pulinathilonnay thazhukam ozhukam aliyam (pallimanjaleri..) |
Other Songs in this movie
- Yaamam kuliru peyyum
- Singer : S Janaki | Lyrics : Devadas | Music : Raveendran
- Kanna nin kaaladiyil
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : Raveendran
- Pachilakkaadukalil
- Singer : Sujatha Mohan, KP Brahmanandan, Chorus | Lyrics : Mankombu Gopalakrishnan | Music : Raveendran