View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പള്ളിമഞ്ചലേറി വന്ന ...

ചിത്രംശപഥം (1984)
ചലച്ചിത്ര സംവിധാനംഎം ആര്‍ ജോസഫ്‌
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by maathachan@gmail.com on November 18, 2008
പള്ളിമഞ്ചലേറി വന്ന പൗര്‍ണ്ണമാസി (2)
ഈ പദ്മതീര്‍ത്ത കരയിലിത്തിരി വിശ്രമിക്കൂ
എന്റെ മോഹച്ചില്ലകളില്‍ പറന്നിറങ്ങൂ
എന്നിലെ എന്നിലിനി പടര്‍ന്നിറങ്ങൂ
പള്ളിമഞ്ചലേറി വന്ന പൗര്‍ണ്ണമാസി

തളിര്‍ത്തും കിളിര്‍ത്തും തുടങ്ങും നെഞ്ചങ്ങളില്‍
എനിക്കും നിനക്കും മുളക്കും നാണം (തളിര്‍ത്തും..)
ഒരു സ്വപ്നകേളി നളിനത്തിലൊന്നായ്‌
ഉണരും ഉണരും അലിയാം (പള്ളിമഞ്ചലേറി..)

തരിച്ചും തുടിച്ചും ജ്വലിക്കും ഉള്ളങ്ങളില്‍
നിറഞ്ഞും പതഞ്ഞും തുളുമ്പും രാഗം (തരിച്ചും..)
ചിരകുള്ള രാവിന്‍ പുളിനത്തിലൊന്നായ്‌
തഴുകാം ഒഴുകാം അലിയാം (പള്ളിമഞ്ചലേറി..)

----------------------------------

Added by maathachan@gmail.com on November 18, 2008
pallimanjaleri vanna pournamaasi (2)
ee padmatheertha karayilithiri visramikku
ente mohachillakalil parannirangoo
ennile ennilini padarnnirangoo
pallimanjaleri vanna pournamaasi

thalirthum kilirthum thudangum nenchangalil
enikkum ninakkum mulakkum naanam (thalirthum..)
oru swapnakeli nalinathilonnay
unaram unaram aliyam (pallimanjaleri..)

tharichum thudichum jwalikkum ullangalil
niranjum pathanjum thulumbum raagam (tharichum..)
chirakulla ravin pulinathilonnay
thazhukam ozhukam aliyam (pallimanjaleri..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യാമം കുളിരു പെയ്യും
ആലാപനം : എസ് ജാനകി   |   രചന : ദേവദാസ്   |   സംഗീതം : രവീന്ദ്രന്‍
കണ്ണാ നിൻ കാലടിയിൽ
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രവീന്ദ്രന്‍
പച്ചിലക്കാടുകളിൽ
ആലാപനം : സുജാത മോഹന്‍, കെ പി ബ്രഹ്മാനന്ദൻ, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രവീന്ദ്രന്‍