View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പനിനീരുമാനം ...

ചിത്രംപൂച്ചയ്ക്കൊരു മുക്കുത്തി (1984)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by madhavabhadran on September 29, 2010
 
പനിനീരു മാനം ചൊരിഞ്ഞല്ലോ
നിന്റെ പവിഴാധരത്തില്‍ ചിരി വിരിഞ്ഞല്ലോ
(പനിനീരു )
കരിമിഴിയില്‍ നിന്റെ കുളിര്‍മൊഴിയില്‍
അറിയാതെ അനുരാഗം വിരിഞ്ഞല്ലോ - സഖി
അറിയാതെ അനുരാഗം വിരിഞ്ഞല്ലോ

പനിനീരു മാനം ചൊരിഞ്ഞല്ലോ
നിന്റെ പവിഴാധരത്തില്‍ ചിരി വിരിഞ്ഞല്ലോ

ഇണയരയന്നങ്ങള്‍ കുളിരു വിതച്ചപ്പോള്‍
ഇറങ്ങിയൊരുങ്ങി നീ വന്നു
(ഇണയരയന്നങ്ങള്‍)
നെഞ്ചില്‍ കുളിരായു് കൊഞ്ചും മൊഴിയായു്
പഞ്ചവര്‍ണ്ണ പൈങ്കിളിയായു് നീ വന്നു

പനിനീരു മാനം ചൊരിഞ്ഞല്ലോ
നിന്റെ പവിഴാധരത്തില്‍ ചിരി വിരിഞ്ഞല്ലോ

മധുവിധുരാവില്‍ മധുരവുമായു് വരുമോ
ഇണങ്ങിക്കുണുങ്ങി നീ മുന്നില്‍
(മധുവിധുരാവില്‍ )
എന്റെ വധുവായു് എന്നും മധുവായു്
താരുണ്യത്തിന്‍ താലവുമായു് നീ വരുമോ

(പനിനീരു മാനം )

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 8, 2011

Panineeru maanam chorinjallo
ninte pavizhadharathil chiri virinjallo
karimizhiyil ninte kulirmozhiyil
ariyaathe anuraagam virinjallo
sakhi ariyaathe anuraagam virinjallo
(panineeru...)

Inayarayannangal kuliru vithachappol
irangiyorungi nee vannu
nenchil kuliraay konchum mozhiyaay
panchavarnna painkiliyaay nee vannu
(panineeru...)

Madhuvidhuraavil madhuravumaay varumo
inangikkunungi nee munnil
ente vadhuvaay ennum madhuvaay
thaarunyathin thaalavumaay nee varumo
(panineeru...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണനെ കണ്ടു സഖി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഒരു മൃദുമൊഴിയായ്‌
ആലാപനം : എം ജി ശ്രീകുമാർ, പി സുശീലാദേവി   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പൂച്ചയ്ക്കൊരു മൂക്കുത്തി
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍