View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു മൃദുമൊഴിയായ്‌ ...

ചിത്രംപൂച്ചയ്ക്കൊരു മുക്കുത്തി (1984)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി ശ്രീകുമാർ, പി സുശീലാദേവി

വരികള്‍

Added by Kalyani on December 21, 2010

ആ ...ആ ...ആ .....ആ .....

ഒരു മൃദുമൊഴിയായ് ഒരു ശ്രുതിലയമായ്
പൂവിന്നുള്ളിലൂറും തേനായ്
നീയും വന്നിതാ....ഇതാ...ഇതാ.....
(ഒരു മൃദുമൊഴിയായ്.....)

കിളിമൊഴി നിന്നെ ഞാന്‍ കണ്ടൊരു നാള്‍ മുതല്‍
കരളിനകത്തൊരു മോഹം
എന്റെ കരളിനകത്തൊരു മോഹം
ചിരി പടരും മൃദുചുണ്ടുകളില്‍
തേന്‍ പകരുവാനിന്നൊരു ദാഹം
എന്റെ സിരകളിലിന്നൊരു ദാഹം
ചുണ്ടുകളില്‍ പുഞ്ചിരിയായ്‌
നെഞ്ചിതളില്‍ മുന്തിരിയായ്
മണ്ണിലു് കണ്ണിലു് വിണ്ണിലു് മുന്നിലു്
മിന്നുന്ന പൂവാണു നീ........
(..ഒരു മൃദുമൊഴിയായ്.....)

മിഴികളില്‍ മൊഴികളില്‍ ഞാന്‍ പ്രണയിനി
അരികില്‍ നീ...മിന്നും പൊന്നിന്‍ തേരില്‍ വന്നു്
എന്നില്‍ രാഗം തൂകുവാന്‍
തരൂ സുഖം...രതിപതിയായ്.......
തരൂ സുഖം...രതിപതിയായ്.......(മിഴികളില്‍ )
(ഒരു മൃദുമൊഴിയായ്.....)

 

----------------------------------

Added by Kalyani on December 21, 2010

aa...aa...aa.....aa.....

Oru mridumozhiyaay oru shruthilayamaay
poovinnulliloorum thenaay
neeyum vannithaa....ithaa...ithaa.....
(oru mridumozhiyaay.....)

kilimozhi ninne njaan kandoru naal muthal
karalinakathoru moham...
ente karalinakathoru moham...
chiri padarum mriduchundukalil
then pakaruvaaninnoru daaham
ente sirakalilinnoru daaham
chundukalil punchiriyaay
nenchithalil munthiriyaay
mannilu kannilu vinnilu munnilu
minnunna poovaanu nee........
(oru mridumozhiyaay.....)

mizhikalil mozhikalil njaan pranayini
arikil nee...minnum ponnin theril vannu
ennil raagam thookuvaan
tharuu sukham...rathipathiyaay
tharuu sukham rathipathiyaay (mizhikalil....)
(oru mridumozhiyaay.....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണനെ കണ്ടു സഖി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പനിനീരുമാനം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പൂച്ചയ്ക്കൊരു മൂക്കുത്തി
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍