View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പണ്ടൊരു കാട്ടിലൊരാണ്‍സിംഹം [പാത്തോസ് ...

ചിത്രംസന്ദര്‍ഭം (1984)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on July 6, 2008
മ്.....

പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം
മദിച്ചു വാണിരുന്നു
ജീവികള്‍ക്കെല്ലാം ശല്യമായ്
എങ്ങും മേഞ്ഞിരുന്നൂ സിംഹം
എങ്ങും മേഞ്ഞിരുന്നു

കാനനം മഞ്ഞില്‍ മുങ്ങും നാളൊന്നില്‍
കണ്ടെത്തി സിംഹം ഒരു മാന്‍ പേടയെ
രണ്ടൂപേരും സ്നേഹമായ്
ചേര്‍ന്നുവാഴും വേളയായ്
ജീവിതം സൌമ്യമായ് നീങ്ങിടും കാലം
പൂവിടും കാലം
പണ്ടൊരു കാട്ടില്‍.........

അന്നൊരു ചെയ്യാത്തെറ്റിന്‍ ഭാരവും
പ്പേറിയാ സിംഹം നൊന്തു നീറീ‍ടവേ
ഒന്നുമൊന്നും മിണ്ടാതെ
വേര്‍പിരിഞ്ഞൂ പേടമാന്‍
ഏകനായി സിംഹമോ ഇന്നും കേഴുന്നു
കാടും തേടുന്നു
പണ്ടൊരു കാട്ടില്‍.........

----------------------------------

Added by Susie on December 10, 2009
pandoru kaattiloraan simham
madichu vaanirunnu
jeevikalkkellaam shalyamaay
engum menjirunnu - simham
engum menjirunnu

kaananam manjil mungum naalonnil
kandethi simham oru manpedaye
randuperum snehamaay
chernnu vaazhum velayaay
jeevitham soumyamaay neengidum kaalam
poovidum kaalam (pandoru kaattil)

annoru cheyyaa thettin bhaaravum
periyaa simham nonthu neereedave
onnumonnum mindaathe
verpirinju pedamaan
ekanaay simhamo innum kezhunnu
kaadum thedunnu (pandoru kaattil)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ത്രൈലോക്യ പാലനേ ശ്രീ പദ്‌മനാഭാ
ആലാപനം : വാണി ജയറാം, കെ പി ബ്രഹ്മാനന്ദൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍
പണ്ടൊരു കാട്ടിലൊരാണ്‍സിംഹം
ആലാപനം : പി സുശീല   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍
ഡോക്ടർ സാറേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍