കണ്ണുകൊണ്ടു കെസ്സെഴുതും ...
ചിത്രം | NH 47 (1984) |
ചലച്ചിത്ര സംവിധാനം | ബേബി |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ്, കോറസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on May 15, 2011 ഓ.... ലലലാല ലലലാല ലല ലല ലാ (2) കണ്ണുകൊണ്ടു കെസ്സെഴുതും കന്നിമാനല്ലേ ഇളംപുള്ളിമാനല്ലേ (കണ്ണുകൊണ്ടു....) വെണ്ണിലാവിൻ.... വെണ്ണിലാവിൻ തട്ടമിട്ട സുന്ദരി രാത്രി - 2 പൊൻകിനാവിൻ പൂവിടർത്തും മഞ്ഞണി രാത്രി - 2 വെണ്ണിലാവിൻ.... വെണ്ണിലാവിൻ തട്ടമിട്ട സുന്ദരി രാത്രി മാരിവില്ലാണ്.... മാരിമുത്താണ്... വർണ്ണമലരാണ്... ചുണ്ടിൽ തേനിൻ മുത്താണ്... നീലവാർമുകിൽ മാനത്ത്.... വാതിൽ ചാരിടും നേരത്ത്... കാത്തിരിക്കും എന്റെ ഉള്ളിൽ പുളകമായവളാണു നീ - 2 അറയ്ക്കാതെൻ അറയ്ക്കുള്ളിൽ വരൂ നീ എന്റെ മുംതാസേ - 2 വെണ്ണിലാവിൻ.... വെണ്ണിലാവിൻ തട്ടമിട്ട സുന്ദരി രാത്രി വിണ്ണിനഴകാണ്....കണ്ണിൽ കടലാണ്.... മണ്ണിൻ നിറമാണ്..... കവിളിൽ മോഹഖനിയാണ്... ഓഹോഹോ ഓഹോഹോ ഓഹോഹോ ഹോ - 2 എന്തിനാണിനിയീ മൌനം... എന്തിനാണിനി നിൻ നാണം... എന്റെ റൂഹിൻ പാതിപോലെ സ്വന്തമായവളാണു നീ - 2 മടിയ്ക്കാതെ മധുരങ്ങൾ തരൂ നീ എന്റെ മൊഹബത്തേ - 2 വെണ്ണിലാവിൻ.... വെണ്ണിലാവിൻ തട്ടമിട്ട സുന്ദരി രാത്രി.... ---------------------------------- Added by jayalakshmi.ravi@gmail.com on May 15, 2011 Ohoho.... lalalaala lalalaala lala lala laa (2) Kannukondu kessezhuthum kannimaanalle ilampullimaanalle (kannukondu....) vennilaavin.... vennilaavin thattamitta sundari raathri - 2 ponkinaavin poovidarthum manjani raathri - 2 vennilaavin.... vennilaavin thattamitta sundari raathri maarivillaanu.... maarimuthaanu.... varnnmalaraanu... chundil thenin muthaanu... neelavaarmukil maanathu.... vaathil chaaridum nerathu... kaathirikkum ente ullil pulakamaayavalaanu nee - 2 araykkaathen araykkullil varoo nee ente mumtaaze - 2 vennilaavin.... vennilaavin thattamitta sundari raathri vinninazhakaanu....kannil kadalaanu.... mannin niramaanu..... kavilil mohakhaniyaanu... oho oho oho ho - 2 enthinaaniniyee mounam... enthinaanini nin naanam... ente roohin paathipole swanthmaayavalaanu nee - 2 madiykkaathe madhurangal tharoo nee ente mohabathe - 2 vennilaavin.... vennilaavin thattamitta sundari raathri.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പുന്നാരപ്പൂമണിമാരൻ
- ആലാപനം : എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം
- അള്ളാ അള്ളാ അള്ളാ
- ആലാപനം : കെ ജെ യേശുദാസ്, സി എ അബൂബക്കര്‍ | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം