View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ലഹരി ലഹരി ലഹരി ലാസ്യലഹരി ലാവണ്യ ലഹരി ...

ചിത്രംരാജവെമ്പാല (1984)
ചലച്ചിത്ര സംവിധാനംകെ എസ് ഗോപാലകൃഷ്ണന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംകെ ജെ ജോയ്‌
ആലാപനംഅനിത റെഡ്ഡി

വരികള്‍

Added by jayalakshmi.ravi@gmail.com on March 3, 2011

ഡിസ്കോ ഡിസ്കോ ഡിസ്കോ - 2
ലഹരി ലഹരി - 2
സുഖത്തിന്റെ പുകച്ചുരുൾ നെറുകയിൽ കയറിയ - 2
ലഹരി ലഹരി ലഹരി ലഹരി
ഡിസ്കോ ഡിസ്കോ ഡിസ്കോ - 2

മണ്ണിലെ പൂവുകൾ വിണ്ണിലെ പൂവുകൾ - 2
എനിയ്ക്കായ് നിനക്കായ് വിരിഞ്ഞു പ്രഭചൊരിഞ്ഞു - 2
ആഹാ ഹഹഹോ
(ഡിസ്കോ ഡിസ്കോ.....)

എന്നിലെ മോഹങ്ങൾ നിന്നിലെ രാഗങ്ങൾ - 2
മലരായ് മധുവായ് വിടർന്നു കുളിർചൊരിഞ്ഞു - 2
രുരുരു രുരുരു
(ഡിസ്കോ ഡിസ്കോ....)
 

----------------------------------

Added by jayalakshmi.ravi@gmail.com on March 3, 2011

Disco disco disco - 2
lahari lahari - 2
sukhathinte pukachurul nerukayil kayariya - 2
lahari lahari lahari lahari
disco disco disco - 2

mannile poovukal vinnile poovukal - 2
eniykkaay ninakkaay virinju prabhachorinju - 2
aahaa hahaaho
(disco disco.....)

ennile mohangal ninnile raagangal - 2
malaraay madhuvaay vidarnnu kulirchorinju - 2
rururu rururu
(disco disco....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അങ്ങേമലവാഴുന്ന
ആലാപനം : വാണി ജയറാം, കെ പി ബ്രഹ്മാനന്ദൻ, കോറസ്‌   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : കെ ജെ ജോയ്‌
മലകളേ, മലരുകളേ
ആലാപനം : പി സുശീല   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : കെ ജെ ജോയ്‌