സപ്തസ്വരസുധാ സാഗരമേ ...
ചിത്രം | അനാര്‍ക്കലി (1966) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | പി ബി ശ്രീനിവാസ്, എം ബാലമുരളികൃഷ്ണ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Aaa...Sapthaswarasudhaa saagarame Swarggeeya sangeethame (2) Swapnadakaray nin theerangalil Nilpoo gaayakar njangal...(Sapta) Aaa..Naadabrahmame ninnilekkozhukum kaalamaam himavaahiniyil Naadabrahmamae ninnilekkozhukum kaalamaam himavaahiniyil Jalatharangam vaayikkunnu Kalayude kanakaangulikal (Sapta) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആ...സപ്തസ്വരസുധാ സാഗരമേ സ്വർഗ്ഗീയ സംഗീതമേ ആ..സ്വപ്നാടകരായ് നിൻ തീരങ്ങളിൽ നിൽപ്പൂ ഗായകർ ഞങ്ങൾ (സപ്ത) നാദബ്രഹ്മമേ നിന്നിലേക്കൊഴുകും കാലമാം ഹിമവാഹിനിയിൽ നാദബ്രഹ്മമേ നിന്നിലേക്കൊഴുകും കാലമാം ഹിമവാഹിനിയിൽ ജലതരംഗം വായിക്കുന്നു കലയുടെകനകാംഗുലികൾ...ആ (സപ്ത) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നദികളില്‍ സുന്ദരി യമുനാ
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- പ്രണയഗാനം
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ഏഴുചിറകുള്ളതേര്
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- മാതളപ്പൂവേ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- അരുതേ അരുതേ
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ഈ രാത്രിതന്‍ വിജനതയില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ബാഷ്പ്പകുടീരമെ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- മുകിലസിംഹമേ
- ആലാപനം : പി സുശീല, എം ബാലമുരളികൃഷ്ണ, കോറസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ചക്രവര്‍ത്തികുമാരാ
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- താലത്തില്‍ മുഗ്ദ്ധ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- വിടരുമോ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്