View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aaromal sandhye vaa ...

MovieTheere Pratheekshikkathe (1984)
Movie DirectorP Chandrakumar
LyricsPoovachal Khader
MusicAT Ummer
SingersKJ Yesudas

Lyrics

Lyrics submitted by: Charles Vincent

വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

ആരോമല്‍ സന്ധ്യേ വാ
അമൃതും കുളിരും കൊണ്ടേ വാ (ആരോമല്‍)
ഇവളുടെ നിറുകയില്‍ ചാര്‍ത്താന്‍
കതിരും കൊണ്ടേ വാ (ആരോമല്‍)

തളിരണിത്തടങ്ങളില്‍
മലരണിവനങ്ങളില്‍
തനുവണിയോരങ്ങളില്‍
ഒഴുകിടുമിവള്‍ക്കൊരു
അഴകിടുമിവള്‍ക്കൊരു
രഥവുമായ് വരൂ വരൂ (ആരോമല്‍)

തണലണിത്തലങ്ങളില്‍
തരിമണൽ‌പ്പുറങ്ങളില്‍
തരളിതമോഹങ്ങളില്‍
വിരിഞ്ഞിടുമിവൾക്കേകാന്‍
നിറഞ്ഞിടുമിവൾക്കേകാന്‍
പ്രഭാകണം തരൂ തരൂ (ആരോമല്‍)


Other Songs in this movie

Ethu raagam ethu thaalam
Singer : S Janaki   |   Lyrics : Poovachal Khader   |   Music : AT Ummer