Aaromal sandhye vaa ...
Movie | Theere Pratheekshikkathe (1984) |
Movie Director | P Chandrakumar |
Lyrics | Poovachal Khader |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Lyrics submitted by: Charles Vincent | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് ആരോമല്‍ സന്ധ്യേ വാ അമൃതും കുളിരും കൊണ്ടേ വാ (ആരോമല്‍) ഇവളുടെ നിറുകയില്‍ ചാര്‍ത്താന്‍ കതിരും കൊണ്ടേ വാ (ആരോമല്‍) തളിരണിത്തടങ്ങളില് മലരണിവനങ്ങളില് തനുവണിയോരങ്ങളില് ഒഴുകിടുമിവള്ക്കൊരു അഴകിടുമിവള്ക്കൊരു രഥവുമായ് വരൂ വരൂ (ആരോമല്‍) തണലണിത്തലങ്ങളില് തരിമണൽപ്പുറങ്ങളില് തരളിതമോഹങ്ങളില് വിരിഞ്ഞിടുമിവൾക്കേകാന് നിറഞ്ഞിടുമിവൾക്കേകാന് പ്രഭാകണം തരൂ തരൂ (ആരോമല്‍) |
Other Songs in this movie
- Ethu raagam ethu thaalam
- Singer : S Janaki | Lyrics : Poovachal Khader | Music : AT Ummer