

Oru Manjuthulliyil ...
Movie | Aksharangal (1984) |
Movie Director | IV Sasi |
Lyrics | ONV Kurup |
Music | Shyam |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Dr. Susie Pazhavarical oru manjuthulliyil neelavaanam oru kunju poovil oru vasantham oru punchiriyil hridayathin aazhathil unarum aahlaadathin jalatharangam oru manjuthulliyil neelavaanam oru kunju poovil oru vasantham nerukayil chaarthiya kunkumamo arunodayathinte pon thidambo (nerukayil) ilakum nin mizhikalil iruneela malsyangal churulmudi chaarthilo shyaama yaamini oru manjuthulliyil neelavaanam oru kunju poovil oru vasantham kavilina chaarthiya kannuneero karalile kaavyathin pon lipiyo idanenchin madhuramaam thudithaalam kelkkave ivide nin koottile maina paadiyo oru manjuthulliyil neelavaanam oru kunju poovil oru vasantham oru punchiriyil hridayathin aazhathil unarum aahlaadathin jalatharangam | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഒരു മഞ്ഞുതുള്ളിയില്‍ നീലവാനം ഒരു കുഞ്ഞുപൂവില്‍ ഒരു വസന്തം ഒരു പുഞ്ചിരിയില്‍ ഹൃദയത്തിന്‍ ആഴത്തില്‍ ഉണരും ആഹ്ലാദത്തിന്‍ ജലതരംഗം ഒരു മഞ്ഞുതുള്ളിയില്‍ നീലവാനം ഒരു കുഞ്ഞുപൂവില്‍ ഒരു വസന്തം നെറുകയില്‍ ചാര്‍ത്തിയ കുങ്കുമമോ? അരുണോദയത്തിന്‍റെ പൊന്‍തിടമ്പോ? (നെറുകയില്‍) ഇളകും നിന്‍ മിഴികളില്‍ ഇരുനീല മത്സ്യങ്ങള്‍ ചുരുള്‍മുടി ചാര്‍ത്തിലോ ശ്യാമ യാമിനി .. ഒരു മഞ്ഞുതുള്ളിയില്‍ നീലവാനം ഒരു കുഞ്ഞുപൂവില്‍ ഒരു വസന്തം കവിളിണ ചാര്‍ത്തിയ കണ്ണുനീരോ? കരളിലെ കാവ്യത്തിന്‍ പൊന്‍ലിപിയോ? ഇടനെഞ്ചിന്‍ മധുരമാം തുടിതാളം കേള്‍ക്കവേ ഇവിടെ നിന്‍ കൂട്ടിലെ മൈന പാടിയോ ഒരു മഞ്ഞുതുള്ളിയില്‍ നീലവാനം ഒരു കുഞ്ഞുപൂവില്‍ ഒരു വസന്തം ഒരു പുഞ്ചിരിയില്‍ ഹൃദയത്തിന്‍ ആഴത്തില്‍ ഉണരും ആഹ്ലാദത്തിന്‍ ജലതരംഗം |
Other Songs in this movie
- Karutha Thonikkaara
- Singer : S Janaki, P Jayachandran | Lyrics : ONV Kurup | Music : Shyam
- Alasathaa Vilasitham
- Singer : S Janaki, Unni Menon, Chorus | Lyrics : ONV Kurup | Music : Shyam
- Thozhuthu Madangum
- Singer : Unni Menon | Lyrics : ONV Kurup | Music : Shyam