

Alasathaa Vilasitham ...
Movie | Aksharangal (1984) |
Movie Director | IV Sasi |
Lyrics | ONV Kurup |
Music | Shyam |
Singers | S Janaki, Unni Menon, Chorus |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Dr. Susie Pazhavarical alasathaa vilasitham mridu laasyamaadunna pularikal pookkalumaay vannu (alasatha vilasitham...) madhuramaam aalasya nidra than madiyil ninnudan unarnnu azhiyunna veniyil ninnum naalanchithalukal shayyayil veenu (alasathaa vilasitham) kokkum kokkumurummiyirikkunna chakra vaakangalaayi - oru pushpapaathrathile thenundu naamore swapnathil veenu mayangi (alasathaa vilasitham) poovil poovilurummi parakkunna ona thumbikalaayi -mridu mandra geethangalaal mohangal kaimaari manchaleri paadukayaayi (alasathaa vilasitham...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ അലസതാ വിലസിതം മൃദുലാസ്യമാടുന്ന പുലരികൾ പൂക്കളുമായ് വന്നൂ മധുരമാം ആലസ്യ നിദ്ര തൻ മടിയിൽ നിന്നുടനുണർന്നു അഴിയുന്ന വേണിയിൽ നിന്നും നാലഞ്ചിതളുകൾ ശയ്യയിൽ വീണു (അലസതാ...) കൊക്കും കൊക്കുമുരുമ്മിയിരിക്കുന്ന ചക്രവാളങ്ങളായീ ഒരു പുഷ്പപാത്രത്തിലെ തേനുണ്ടു നാമൊരേ സ്വപ്നത്തിൽ വീണു മയങ്ങീ (അലസതാ...) പൂവിൽ പൂവിലുരുമ്മിപ്പറക്കുന്ന ഓണത്തുമ്പികളായീ മൃദു മന്ത്രഗീതങ്ങളാൽ മോഹങ്ങൾ കൈമാറി മഞ്ചലിലാടുകയായി (അലസതാ..) |
Other Songs in this movie
- Oru Manjuthulliyil
- Singer : KJ Yesudas | Lyrics : ONV Kurup | Music : Shyam
- Karutha Thonikkaara
- Singer : S Janaki, P Jayachandran | Lyrics : ONV Kurup | Music : Shyam
- Thozhuthu Madangum
- Singer : Unni Menon | Lyrics : ONV Kurup | Music : Shyam