

Pavizhamunthirithoppil ...
Movie | Koodu Thedunna Parava (1984) |
Movie Director | PK Joseph |
Lyrics | Poovachal Khader |
Music | AT Ummer |
Singers | KJ Yesudas, Sujatha Mohan, Chorus |
Lyrics
Lyrics submitted by: Dr. Susie Pazhavarical pavizhamunthirithoppil ninnum parannu vannoru naalu manassilithiri madhuravumaay orungi nilkkana pennu ... pavizhamunthirithoppil ninnum parannu vannoru naalu manassilithiri madhuravumaay orungi nilkkana pennu orungi nilkkana pennu orungi nilkkana pennu orungi nilkkana pennu pandorotta vandiyum kondu hornadichu kolum pidichu pandorotta vandiyum kondu hornadichu kolum pidichu kallam cholli vellavum vaangi kannerinju ninnoru vamban varumallo varumallo manavaatti - onnum arinjillennirikkanu puthu naari varumallo varumallo manavaatti - onnum arinjillennirikkanu puthu naari kadalu polulla kannil ninnum karutha meeninte chaattam kadalu polulla kannil ninnum karutha meeninte chaattam thaliru polulla kavililippam chuvanna poovani thottam thaliru polulla kavililippam chuvanna poovani thottam karalil ninnum thiranjedukkum mozhikalonnichu cherthu peruthu nanmakal nerunnu njaan ninakku pengale innu ninakku pengale innu... pavizhamunthirithoppil ninnum parannu vannoru naalu manassilithiri madhuravumaay orungi nilkkana pennu ... orungi nilkkana pennu ... chundilalppam meeshayum vechu nenchilalppam aashayum vechu chundilalppam meeshayum vechu nenchilalppam aashayum vechu thalayil puthan thoppiyum vechu gamayilangane kaalum vechu varanondu varanondu puthumaaran - aaha varanondu varanondu manavaalan varanondu varanondu puthumaaran - aaha varanondu varanondu manavaalan pavizhamunthirithoppil ninnum parannu vannoru naalu manassilithiri madhuravumaay orungi nilkkana pennu orungi nilkkana pennu | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പവിഴമുന്തിരിത്തോപ്പിൽ നിന്നും പറന്നു വന്നൊരു നാള് മനസ്സിലിത്തിരി മധുരവുമായ് ഒരുങ്ങി നിൽക്കണ പെണ്ണ് ... പവിഴമുന്തിരിത്തോപ്പിൽ നിന്നും പറന്നു വന്നൊരു നാള് മനസ്സിലിത്തിരി മധുരവുമായ് ഒരുങ്ങി നിൽക്കണ പെണ്ണ് ഒരുങ്ങി നിൽക്കണ പെണ്ണ് ഒരുങ്ങി നിൽക്കണ പെണ്ണ് ഒരുങ്ങി നിൽക്കണ പെണ്ണ് പണ്ടൊരോട്ട വണ്ടിയും കൊണ്ട് ഹോർണടിച്ചു കോളും പിടിച്ച് പണ്ടൊരോട്ട വണ്ടിയും കൊണ്ട് ഹോർണടിച്ചു കോളും പിടിച്ച് കള്ളം ചൊല്ലി വെള്ളവും വാങ്ങി കണ്ണെറിഞ്ഞു നിന്നൊരു വമ്പൻ വരുമല്ലോ വരുമല്ലോ മണവാട്ടി - ഒന്നും അറിഞ്ഞില്ലെന്നിരിക്കണ് പുതു നാരി വരുമല്ലോ വരുമല്ലോ മണവാട്ടി - ഒന്നും അറിഞ്ഞില്ലെന്നിരിക്കണ് പുതു നാരി കടല് പോലുള്ള കണ്ണിൽ നിന്നും കറുത്ത മീനിന്റെ ചാട്ടം കടല് പോലുള്ള കണ്ണിൽ നിന്നും കറുത്ത മീനിന്റെ ചാട്ടം തളിരു പോലുള്ള കവിളിലിപ്പം ചുവന്ന പൂവണിത്തോട്ടം തളിരു പോലുള്ള കവിളിലിപ്പം ചുവന്ന പൂവണിത്തോട്ടം കരളിൽ നിന്നും തിരഞ്ഞെടുക്കും മൊഴികളൊന്നിച്ചു ചേർത്ത് പെരുത്ത് നന്മകൾ നേരുന്നു ഞാൻ നിനക്ക് പെങ്ങളേ ഇന്ന് നിനക്ക് പെങ്ങളേ ഇന്ന് ... പവിഴമുന്തിരിത്തോപ്പിൽ നിന്നും പറന്നു വന്നൊരു നാള് മനസ്സിലിത്തിരി മധുരവുമായ് ഒരുങ്ങി നിൽക്കണ പെണ്ണ് ... ഒരുങ്ങി നിൽക്കണ പെണ്ണ് ... ചുണ്ടിലല്പം മീശയും വെച്ച് നെഞ്ചിലല്പം ആശയും വെച്ച് ചുണ്ടിലല്പം മീശയും വെച്ച് നെഞ്ചിലല്പം ആശയും വെച്ച് തലയിൽ പുത്തൻ തൊപ്പിയും വെച്ച് ഗമയിലങ്ങനെ കാലും വെച്ച് വരാണൊണ്ട് വരാണൊണ്ട് പുതുമാരൻ - ആഹാ വരാണൊണ്ട് വരാണൊണ്ട് മണവാളൻ വരാണൊണ്ട് വരാണൊണ്ട് പുതുമാരൻ - ആഹാ വരാണൊണ്ട് വരാണൊണ്ട് മണവാളൻ പവിഴമുന്തിരിത്തോപ്പിൽ നിന്നും പറന്നു വന്നൊരു നാള് മനസ്സിലിത്തിരി മധുരവുമായ് ഒരുങ്ങി നിൽക്കണ പെണ്ണ് ഒരുങ്ങി നിൽക്കണ പെണ്ണ് ... |
Other Songs in this movie
- Lahari
- Singer : Vani Jairam | Lyrics : Poovachal Khader | Music : AT Ummer