View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓ ശാരികേ ...

ചിത്രംവീണ്ടും ചലിക്കുന്ന ചക്രം (1984)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Oh saarike, Oh saarike
ee viswa saundaryame
sasilekha pol chiri thooki vaa
orumichu vaazhuvaan
(Oh shaarike...)

madhumasa sandhyakalil viriyum malaro
malaril nirayum salabham kothikkunna madhuvo
madhumasa sandhyakalil viriyum malaro
malaril nirayum salabham kothikkunna madhuvo
ekanthamaayi etho nilavil polum
anuragamaayi idanenchilen kothi nirachoru
mazhavillin azhakay prabhayay kalamozhiyaay
munnil nilppoo
(Oh shaarike...)

pularkala velakalil padarum oliyo
karalil mayangum kilikal kothikkunna rasamo
pularkala velakalil padarum oliyo
karalil mayangum kilikal kothikkunna rasamo
romanchamaayi etho kinaavil polum
abhilashamaayi kalahamsam neenthum puzhakkadavil nin
ilam thennal nirayaay, kuliraay, kuliralayaay munnil nee
(Oh saarike...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഓ ശാരികേ ഓ ശാരികേ
ഈ വിശ്വസൌന്ദര്യമേ...
ശശിലേഖപോല്‍ ചിരിതൂകി വാ
ഒരുമിച്ചു വാഴുവാന്‍

മധുമാസസന്ധ്യകളില്‍ വിരിയും മലരോ
മലരില്‍ നിറയും ശലഭം കൊതിക്കുന്ന മധുവോ
ഏകാന്തമായി ഏതോനിലാവില്‍ പോലും
അനുരാഗമായി ഇടനെഞ്ചിലെന്‍ കൊതി നിറച്ചൊരു
മഴവില്ലിന്നഴകായ് പ്രഭയായ് കളമൊഴിയായ്
മുന്നില്‍ നില്‍പൂ
ഓ ശാരികേ..........

പുലര്‍കാല വേളകളില്‍ പടരും ഒളിയോ
കരളില്‍ മയങ്ങും കിളികള്‍ കൊതിക്കുന്ന രസമോ
രോമാഞ്ചമായി ഏതോ കിനാവില്‍പ്പോലും
അഭിലാഷമായി കളഹംസം നീന്തും പുഴക്കടവില്‍ നിന്‍
ഇളംതെന്നല്‍ നിരയായ് കുളിരായ് കുളിരലയായ് മുന്നില്‍ നീ
ഓ ശാരികേ.........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രജനി തൻ മലർവിരിഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
ദേവി നീ പ്രഭാതമായ്‌
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം