Devi Nee Prabhaathamaay ...
Movie | Veendum Chalikkunna Chakram (1984) |
Movie Director | PG Vishwambharan |
Lyrics | Chunakkara Ramankutty |
Music | Shyam |
Singers | KJ Yesudas, S Janaki |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010 ദേവീ നീ പ്രഭാതമായ് ഇരുൾ മൂടും പ്രദോഷമായ് ചലനം ചലനം തുടരുന്നിതാ കാന്തിയായ് ശാന്തിയായ് ശക്തിയായ് മമ മനമതിൽ വരുമോ (ദേവീ...) യുഗങ്ങൾ തോറും നീന്തിടുന്ന പൂനിലാവേ എൻ മുന്നിൽ പോരാമോ (യുഗങ്ങൾ) ജലപതിയൊളി തരളിതമാകും സഗമ സനി നിരനിര മലർപുളകിതമാകും ഗമപ നിസ ഒളിഞ്ഞു തെളിഞ്ഞു മറഞ്ഞു നിറഞ്ഞു അസുലഭസുഖരസമായ് രാഗമായ് മോഹമായ് ദാഹമായ് മമ മനമതിൽ വരുമോ (ദേവീ...) ഹൃദയമാകെ ചൂടിടുന്ന പൂങ്കിനാവേ എൻ മുന്നിൽ പോരാമോ (ഹൃദയമാകെ) അപശ്രുതി നില ശ്രുതിലയമാകും സഗമ സനി കളകള മൊഴി മധുമൊഴിയാകും ഗമപ നിസ ഉണർന്നു പുണർന്നു വിരിഞ്ഞു നിറഞ്ഞു ഇനിയൊരു നിധിവരമായ് ദീപമായ് രൂപമായ് നാദമായ് മമ മനമതിൽ വരുമോ (ദേവീ...) ആ..ആ.ആ..ആ..ആ...ആ സനിഗസമഗപമ സഗഗഗമപനി, പമപനി,ധപ പമപനി,ധപ ഗമപസാനിസ ഗമപസാനിസ സഗ സഗ സഗമ ഗമ ഗമ ഗമപ സഗ സഗ ഗമ ഗമ മപ മപ പനി പനി സമ ഗപ മനി പസ ---------------------------------- Added by devi pillai on December 2, 2010 devi nee prabhaathamaay irulmoodum pradoshamaay chalanam chalanam thudarunnitha kaanthiyaay shaanthiyaay shakthiyaay mama manamathil varumo? yugangal thorum neenthidunna poonilaave en munnil poraamo? jalapathiyoli tharalithamaakum sagama pani nira nira malar pulakithamaakum gamapa nisa olinju thelinju maranju niranju asulabha sukharasamaay mohamaay daahamaay mama manamathil varumo? hridayamaake choodiduna poonilaave en munnil poraamo apasruthi nila sruthilayamaakum sagama pani kalakalmozhi madhumozhiyaakum gamapa nisa unarnnu punarnnu virinju niranju iniyoru nidhi varamaay deepamaay roopamaay naadamaay mama manamathil varumo? aa............ sanigasamagapama sagagagamapani pamapanee dhapa pamapanee dhapa gamapasa nisa gamapasa nisa saga saga sagam gama gama gamap sagasaga gama gama mapa mapa pani pani sama gapa mani pasa |
Other Songs in this movie
- Rajani Than Malarvirinju
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : Shyam
- Oh Shaarike
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : Shyam