Oh Shaarike ...
Movie | Veendum Chalikkunna Chakram (1984) |
Movie Director | PG Vishwambharan |
Lyrics | Chunakkara Ramankutty |
Music | Shyam |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Oh saarike, Oh saarike ee viswa saundaryame sasilekha pol chiri thooki vaa orumichu vaazhuvaan (Oh shaarike...) madhumasa sandhyakalil viriyum malaro malaril nirayum salabham kothikkunna madhuvo madhumasa sandhyakalil viriyum malaro malaril nirayum salabham kothikkunna madhuvo ekanthamaayi etho nilavil polum anuragamaayi idanenchilen kothi nirachoru mazhavillin azhakay prabhayay kalamozhiyaay munnil nilppoo (Oh shaarike...) pularkala velakalil padarum oliyo karalil mayangum kilikal kothikkunna rasamo pularkala velakalil padarum oliyo karalil mayangum kilikal kothikkunna rasamo romanchamaayi etho kinaavil polum abhilashamaayi kalahamsam neenthum puzhakkadavil nin ilam thennal nirayaay, kuliraay, kuliralayaay munnil nee (Oh saarike...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഓ ശാരികേ ഓ ശാരികേ ഈ വിശ്വസൌന്ദര്യമേ... ശശിലേഖപോല്‍ ചിരിതൂകി വാ ഒരുമിച്ചു വാഴുവാന്‍ മധുമാസസന്ധ്യകളില് വിരിയും മലരോ മലരില്‍ നിറയും ശലഭം കൊതിക്കുന്ന മധുവോ ഏകാന്തമായി ഏതോനിലാവില് പോലും അനുരാഗമായി ഇടനെഞ്ചിലെന് കൊതി നിറച്ചൊരു മഴവില്ലിന്നഴകായ് പ്രഭയായ് കളമൊഴിയായ് മുന്നില്‍ നില്പൂ ഓ ശാരികേ.......... പുലര്‍കാല വേളകളില്‍ പടരും ഒളിയോ കരളില്‍ മയങ്ങും കിളികള്‍ കൊതിക്കുന്ന രസമോ രോമാഞ്ചമായി ഏതോ കിനാവില്‍പ്പോലും അഭിലാഷമായി കളഹംസം നീന്തും പുഴക്കടവില്‍ നിന് ഇളംതെന്നല്‍ നിരയായ് കുളിരായ് കുളിരലയായ് മുന്നില്‍ നീ ഓ ശാരികേ......... |
Other Songs in this movie
- Rajani Than Malarvirinju
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : Shyam
- Devi Nee Prabhaathamaay
- Singer : KJ Yesudas, S Janaki | Lyrics : Chunakkara Ramankutty | Music : Shyam