

Rithubhedakalppana ...
Movie | Mangalam Nerunnu (1984) |
Movie Director | Mohan |
Lyrics | MD Rajendran |
Music | Ilayaraja |
Singers | KJ Yesudas, Kalyani Menon |
Lyrics
Added by vikasvenattu@gmail.com on January 27, 2010 ഋതുഭേദകല്പന ചാരുത നല്‍കിയ പ്രിയപാരിതോഷികംപോലെ ഒരു രോമഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ പരിരംഭണക്കുളുര്‍പോലെ പ്രഥമാനുരാഗത്തിന്‍ പൊന്‍മണിച്ചില്ലയില്‍ കവിതേ പൂവായ് നീ വിരിഞ്ഞു (ഋതുഭേദ) സ്ഥലകാലമെല്ലാം മറന്നുപോയൊരു ശലഭമായ് നിന്നെ തിരഞ്ഞു മധുമന്ദഹാസത്തിന്‍ മായയില്‍ എന്നെ അറിയാതെ നിന്നില്‍ പകര്‍ന്നു സുരലോകഗംഗയില്‍... സനിസഗാഗ പമപഗാഗ ഗമപനി പനി പനിപമഗസ നീന്തിത്തുടിച്ചു.. സഗമ ഗമധ മധനി പനിസനിപമഗസനിധ സുരലോകഗംഗയില്‍ നീന്തിത്തുടിച്ചു ഒരു രാജഹംസമായ് മാറി ഗഗനപഥങ്ങളില്‍ പാറിപ്പറന്നു മുഴുതിങ്കള്‍പക്ഷിയായി മാറി (ഋതുഭേദ) വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ വിടപറയുന്നൊരാ നാളില്‍ നിറയുന്ന കണ്ണുനീര്‍ത്തുള്ളിയില്‍ സ്വപ്നങ്ങള്‍ ചിറകറ്റു വീഴുമാ നാളില്‍ മൗനത്തില്‍ മുങ്ങുമെന്‍ ഗദ്ഗദം മന്ത്രിക്കും മംഗളം നേരുന്നു തോഴി (ഋതുഭേദ) ---------------------------------- Added by Susie on February 4, 2010 rithubhedakalppana chaarutha nalkiya priyapaarithoshikam pole oru romaharshathin dhanyatha pulkiya parirambhanakkulir pole pradhamaanuraagathin ponmanichillayil kavithe poovaay nee virinju (rithubheda) sthalakaalamellaam marannupoyoru shalabhamaay ninne thiranju madhumandahaasathin maayayil enne ariyaathe ninnil pakarnnu suralokagangayil SaNiSaGaaGa PaMaPaGaaGa GaMaPaNi PaNi PaNiPaMaGaSa neenthithudichu SaGaMa GaMaDha MaDhaNi PaNiSaNiPaMaGaSaNiDha suraloka gangayil neenthithudichu oru raajahamsamaay maari gaganapadhangalil paaripparannu muzhuthinkalppakshiyaay maari (rithubheda) virahathin choodettu vaadikkozhinju nee vidaparayunnoraa naalil nirayunna kannuneerthulliyil swapnangal chirakattu veezhumaa naalil mounathil mungumen gadgadam manthrikkum mangalam nerunnu thozhee (rithubheda) |
Other Songs in this movie
- Alliyilam poovo
- Singer : Krishnachandran | Lyrics : MD Rajendran | Music : Ilayaraja