

Alliyilam poovo ...
Movie | Mangalam Nerunnu (1984) |
Movie Director | Mohan |
Lyrics | MD Rajendran |
Music | Ilayaraja |
Singers | Krishnachandran |
Lyrics
Lyrics submitted by: Sreedevi Pillai Alliyilam poovo illimulam theno Alliyilam poovo illimulam theno Thengila neero thenmozhiyo Mannil virinja nilaavo Alliyilam poovo illimulam theno Thallalam moolum kaate pullani kaatile kaate (2) Kanni vayal kaate nee kanmaniye urakkaan vaa (2) Nee chellaam chellam tha theyyam theyyam Nee chellam chellam thaiyyam thaiyyam Thulli thulli vaa vaa (alliyilam) Kai viral unnum neram kannukal chimmum neram (2) Kanni vayal kiliye nee kanmaniye unarthaathe (2) Nee thaali peeli poonkaatinullil Nee thaali peeli kaattin ullil koodum thedi po po (alliyilam) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അല്ലിയിളം പൂവോ ഇല്ലിമുളം തേനോ? അല്ലിയിളം പൂവോ ഇല്ലിമുളം തേനോ? തെങ്ങിളനീരോ തേന്മൊഴിയോ? മണ്ണില്‍ വിരിഞ്ഞ നിലാവോ? അല്ലിയിളം പൂവോ ഇല്ലിമുളം തേനോ? തല്ലലം മൂളും കാറ്റേ പുല്ലനിക്കാട്ടിലെ കാറ്റേ (2) കന്നിവയല്‍ കാറ്റേ നീ കണ്മണിയേ ഉറക്കാന്‍ വാ (2) നീ ചെല്ലം ചെല്ലം താതെയ്യം തെയ്യം നീ ചെല്ലം ചെല്ലം തെയ്യം തെയ്യം തുള്ളിത്തുള്ളി വാവാ (അല്ലിയിളം പൂവോ..) കൈവിരലുണ്ണും നെരം കണ്ണുകള്‍ ചിമ്മും നേരം (2) കന്നിവയല്‍കിളിയേ നീ കണ്മണിയേ ഉണര്‍ത്താതെ (2) നീ താലിപ്പീലി പൂങ്കാട്ടിന്നുള്ളില്‍ നീ താലീപ്പീലിക്കാട്ടിന്നുള്ളില്‍ കൂടുംതേടി പോ പോ (അല്ലിയിളം പൂവോ..) |
Other Songs in this movie
- Rithubhedakalppana
- Singer : KJ Yesudas, Kalyani Menon | Lyrics : MD Rajendran | Music : Ilayaraja