View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കന്നിയിൽ പിറന്നാലും ...

ചിത്രംതറവാട്ടമ്മ (1966)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Indu Ramesh

Kanniyil pirannaalum kaarthika naalaayaalum
kanninu kannaay thanne njaan valarthum.. ente
kanninu kannaay thanne njaan valarthum...
(kanniyil... )

penkunjaanenkilum aankunjaanenkilum
thankathin thottil ketti thaaraattum njaan..
penkunjaanenkilum aankunjaanenkilum
thankathin thottil ketti thaaraattum njaan..
nalla thankathin thottil ketti thaaraattum njaan

pavizham pol chumannoru pattilam kaathil melle
kavitha thulumpumoru peru vilikkum.. peru vilikkum.. (pavizham.. )
kannu thattaathirikkuvaan ammaye kondu thanne
kannaadi kavilathum pottu kuthikkum
kunji pottu kuthikkum... (kannu.. )
(kanniyil... )

kanaka thooshiyaal ningal kaathu randum thulaykkumpol
kandu nilkkaan vayyaathe odiyolikkum odiyolikkum.. (kanaka.. )
naattu nadappothu nammal naalaale vilichittu
chottaanikkare chennu choru kodukkum... (naattu.. )
(kanniyil... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കന്നിയിൽ പിറന്നാലും കാർത്തിക നാളായാലും
കണ്ണിനു കണ്ണായ്‌ തന്നെ ഞാൻ വളർത്തും.. എന്റെ
കണ്ണിനു കണ്ണായ്‌ തന്നെ ഞാൻ വളർത്തും...
(കന്നിയിൽ... )

പെൺകുഞ്ഞാണെങ്കിലും ആൺകുഞ്ഞാണെങ്കിലും
തങ്കത്തിൻ തൊട്ടിൽ കെട്ടി താരാട്ടും ഞാൻ..
പെൺകുഞ്ഞാണെങ്കിലും ആൺകുഞ്ഞാണെങ്കിലും
തങ്കത്തിൻ തൊട്ടിൽ കെട്ടി താരാട്ടും ഞാൻ..
നല്ല തങ്കത്തിൻ തൊട്ടിൽ കെട്ടി താരാട്ടും ഞാൻ...

പവിഴം പോൽ ചുമന്നൊരു പട്ടിളം കാതിൽ മെല്ലെ
കവിത തുളുമ്പുമൊരു പേരു വിളിക്കും.. പേരു വിളിക്കും.. (പവിഴം.. )
കണ്ണു തട്ടാതിരിക്കുവാന്‍ അമ്മയെ കൊണ്ട്‌ തന്നെ
കണ്ണാടി കവിളത്തും പൊട്ട്‌ കുത്തിക്കും
കുഞ്ഞി പൊട്ട്‌ കുത്തിക്കും... (കണ്ണു.. )
(കന്നിയിൽ... )

കനകതൂശിയാൽ നിങ്ങൾ കാതു രണ്ടും തുളയ്ക്കുമ്പോൾ
കണ്ട്‌ നിൽക്കാൻ വയ്യാതെ ഓടിയൊളിക്കും ഓടിയൊളിക്കും (കനക.. )
നാട്ടുനടപ്പൊത്ത്‌ നമ്മൾ നാലാളെ വിളിച്ചിട്ട്‌
ചോറ്റാനിക്കരെ ചെന്ന് ചോറുകൊടുക്കും.. (നാട്ടുനടപ്പൊത്ത്‌..)
(കന്നിയിൽ... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു കൊച്ചുസ്വപ്നത്തിന്‍
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഉടലുകളറിയാതുയിരുകള്‍ രണ്ടും
ആലാപനം : ബി വസന്ത, കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പണ്ടു നമ്മള്‍ കണ്ടിട്ടില്ല്ല
ആലാപനം : എസ് ജാനകി, ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മറ്റൊരു സീതയെ
ആലാപനം : കമുകറ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ചേട്ടത്തിയമ്മ
ആലാപനം : രേണുക   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മണ്ണെറിഞ്ഞാല്‍ പൊന്നുവിളയും
ആലാപനം : കെ ജെ യേശുദാസ്, രേണുക, നടരാജൻ, രമണി, മൊഹിയുദീൻ (ഇ പി മൊയ്തീൻ) , രാധ, കമല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌