Angaara sandhye ...
Movie | Arunayude Prabhaatham (1983) |
Movie Director | Jeasy |
Lyrics | Kavalam Narayana Panicker |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical angaarasandhye neeyoru dwaapara sankramakaanthiyaay thelinju raasakeliyil raadhikayaninja paadasarachaarthile kilukkamaay nee kilukkamaay nee...kilikkamaay nee (angaarasandhye) urangum enne unarnnu oraayiram unmaada tharangangal valarnnu vasantham kani vaykkum karaye thalolam thazhukaan punaraan ikkilikoottaan (angaarasandhye) thudiykkum madana vikaaram etho poovin thenara thurakkumee nimisham irumey orumayil pakarum moorchayil muzhukaam ozhukaam nithyatha koodaam (angaarasandhye) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് അംഗാരസന്ധ്യേ നീയൊരു ദ്വാപര- സംക്രമകാന്തിയായ് തെളിഞ്ഞു രാസകേളിയില്‍ രാധികയണിഞ്ഞ പാദസരച്ചാര്ത്തിലെ കിലുക്കമായ് നീ കിലുക്കമായ് നീ... കിലുക്കമായ് നീ... (അംഗാരസന്ധ്യേ) ഉറങ്ങും എന്നെയുണര്ന്നു ഒരായിരമുന്മാദതരംഗങ്ങള് വളര്‍ന്നു വസന്തം കണിവയ്ക്കും കരയെ താലോലം തഴുകാന്‍ പുണരാന്‍ ഇക്കിളികൂട്ടാന്‍ (അംഗാരസന്ധ്യേ) തുടിയ്ക്കും മദനവികാരം ഏതോ പൂവിന് തേനറ തുറക്കുമീ നിമിഷം ഇരുമെയ് ഒരുമയില്‍ പകരും മൂര്‍ച്ഛയില്‍ മുഴുകാം ഒഴുകാം നിത്യത കൂടാം (അംഗാരസന്ധ്യേ) |
Other Songs in this movie
- Thalli thalli
- Singer : Vani Jairam | Lyrics : Kavalam Narayana Panicker | Music : MK Arjunan
- Chaavu Mani Chaakkala Mani
- Singer : P Jayachandran, CO Anto | Lyrics : Kavalam Narayana Panicker | Music : MK Arjunan