Ambaadikkuttaa ...
Movie | Eenam (1983) |
Movie Director | Bharathan |
Lyrics | Venu Nagavally |
Music | Bharathan |
Singers | Vani Jairam |
Lyrics
Lyrics submitted by: Indu Ramesh aa... aa... aa... Ampaadikkuttaa ente aalilakkannaa chinkirimuthe oru ponnumma thaayo ammachu mone konchikkaan onnu thaaraattan oru paalchiriyode... (ampaadikkuttaa... ) aa... aa... muthappan kunnil niraye mukkutti poothu muttathe maavil vampan thenmazha peythu.. (muthappan.. ) thiruvaanikkaavil vela kodiyeri thirumuttathoppam thaalam thirayaadi tholppaavakkoothu parayezhunnallathu paadathe kaattilum kalyaanakompoothu ammachu mone konchikkaan onnu thaaraattan oru paalchiriyode... (ampaadikkuttaa... ) thaazhathe thoppil maina kalamozhi paadee kalyaanappenne thathe manavaalan vanno.. (thaazhathe.. ) payyaaram parayaan penne ikki koottaan konchikkuzhayaan penne pudava kodukkaan kaattile paattinte thaalathinoppichu pachilakkaattilu thathikkalikkaan ammachu mone konchikkaan onnu thaaraattan oru paalchiriyode... (ampaadikkuttaa... ) | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ അ..ആ ,,ഓ.. അമ്പാടിക്കുട്ടാ എന്റെ ആലിലക്കണ്ണാ ചിങ്കിരി മുത്തേ ഒരു പൊന്നുമ്മ തായോ അമ്മച്ച് മോനെ കൊഞ്ചിക്കാൻ ഒന്നു താരാട്ടാൻ ഒരു പാൽച്ചിരിയോടെ.... അമ്പാടിക്കുട്ടാ എന്റെ ആലിലക്കണ്ണാ ചിങ്കിരി മുത്തേ ഒരു പൊന്നുമ്മ തായോ അമ്മച്ച് മോനെ കൊഞ്ചിക്കാൻ ഒന്നു താരാട്ടാൻ ഒരു പാൽച്ചിരിയോടെ.... അമ്പാടിക്കുട്ടാ..ആ..ആ മുത്തപ്പൻ കുന്നിൽ നിറയെ മുക്കുറ്റി പൂത്തു മുറ്റത്തെ മാവിൽ വമ്പൻ തേന്മഴ പെയ്തു(മുത്തപ്പൻ) തിരുവാണിക്കാവിൽ വേല കൊടിയേറി തിരുമുറ്റത്തൊപ്പം താലം തിറയാടി തോൽപ്പാവക്കൂത്തു പറയെഴുന്നള്ളത്ത് പാടത്തെ കാറ്റിലും കല്യാണക്കൊമ്പൂത്ത് അമ്മച്ച് മോനെ കൊഞ്ചിക്കാൻ ഒന്നു താരാട്ടാൻ ഒരു പാൽച്ചിരിയോടെ.... (അമ്പാടിക്കുട്ടാ) താഴത്തെ തോപ്പിൽ മൈന കളമൊഴി പാടീ കല്യാണപ്പെണ്ണേ തത്തേ മണവാളൻ വന്നോ(താഴത്തെ) പയ്യാരം പറയാൻ പെണ്ണേ ഇക്കിളി കൂട്ടാൻ കൊഞ്ചിക്കുഴയാൻ പെണ്ണേ പുടവ കൊടുക്കാൻ കാറ്റിലെ പാട്ടിന്റെ താളത്തിനൊപ്പിച്ച് പച്ചിലക്കാട്ടിലു തത്തിക്കളിക്കാൻ അമ്മച്ച് മോനെ കൊഞ്ചിക്കാൻ ഒന്നു താരാട്ടാൻ ഒരു പാൽച്ചിരിയോടെ.... (അമ്പാടിക്കുട്ടാ) |
Other Songs in this movie
- Maaleya Lepanam
- Singer : Vani Jairam, KP Brahmanandan | Lyrics : Bharathan | Music : Bharathan
- Ente Makan
- Singer : Bharath Gopi | Lyrics : | Music :
- Pulluvan Paattu
- Singer : | Lyrics : | Music :
- Kadhakalippadam
- Singer : | Lyrics : | Music :