Maaleya Lepanam ...
Movie | Eenam (1983) |
Movie Director | Bharathan |
Lyrics | Bharathan |
Music | Bharathan |
Singers | Vani Jairam, KP Brahmanandan |
Lyrics
Lyrics submitted by: Dr. Susie Pazhavarical Aa...Aa... Maaleya lepanam manathaaril chaalichu Nava mohangalkkellaam puthuthaayoreenam pole (Maaleya) Dhanumaasakkulirinte pularkaala shruthipole Sopaanageethathin puthuthaayoreenam pole Aa...Aa... Thudikottin thaalathil udalaake urayunnu Mama mohangalkkellaam mangalyam neruvaan (Thudi) Mathimathi aalasyam pothiyumee chaanchaattam Poorvaambarathinte bhoopaala bhaavam pole Nadumuttathaareyo thalaraathe thirayunnu Kani kaanum neram njaan paade marakkunnu (Nadumutta) Tharalithayaam ninte kothiyaanee chaapalyam Naadodippaattinte thanathaayoreenam pole (Maaleya) Aa..aa...O..O.. um | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ ആ ..അഹഹ അഹഹ. ആ .. മാലേയലേപനം മനതാരിൽ ചാലിച്ച് നവമോഹങ്ങൾക്കെല്ലാം പുതുതായൊരീണം പോലെ (മാലേയ) .... ധനുമാസക്കുളിരിന്റെ പുലർകാല ശ്രുതി പോലെ സോപാനഗീതത്തിൻ പുതുതായൊരീണം പോലെ ആ ആ ആ... തുടികൊട്ടിൻ താളത്തിൽ ഉടലാകെ ഉറയുന്നു മമമോഹങ്ങൾക്കെല്ലാം മാംഗല്യം നേരുവാൻ (തുടി) മതി മതി ആലസ്യം പൊതിയാനീ ചാഞ്ചാട്ടം പൂർവാംബരത്തിന്റെ ഭൂപാള ഭാവം പോലെ ..... നടുമുറ്റത്താരെയോ തളരാതെ തിരയുന്നു കാണികാണുംനേരം ഞാൻ പാടെ മറക്കുന്നു ( നടുമുറ്റത്താരെയോ) തരളിതയാം നിന്റെ കൊതിയാണീ ചാപല്യം നാടോടിപ്പാട്ടിന്റെ തനതായൊരീണം പോലെ (മാലേയലേപനം) ആ ആ...ഓ ഓ,, ങ്ങും.. |
Other Songs in this movie
- Ambaadikkuttaa
- Singer : Vani Jairam | Lyrics : Venu Nagavally | Music : Bharathan
- Ente Makan
- Singer : Bharath Gopi | Lyrics : | Music :
- Pulluvan Paattu
- Singer : | Lyrics : | Music :
- Kadhakalippadam
- Singer : | Lyrics : | Music :