Sree padmanaabha ...
Movie | Rugma (1983) |
Movie Director | PG Vishwambharan |
Lyrics | P Bhaskaran |
Music | MB Sreenivasan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian Om lakshmee shree giri venkideshaaya nama: Om lakshmee shree giri venkideshaaya nama: Om lakshmee shree giri venkideshaaya nama: Sree padmanaabha purushothamaa vaasudevaa vaikundha maadhavaa janaarddanaa chakrapaane sree valsa chihni sharanaagatha paarijaathaa sree venkadaachalapathe thava suprabhaatham Unarunaroo Unarunaroo Unarunaroo Thirumala bhagavaanunarunaroo Unarunaroo Unarunaroo Thirumala bhagavaanunarunaroo Udaya shaila gaja masthakameri arunan pattukkuda nivarthi(2) poomarangal poomarangal chaamaram veeshi bhoomi thrikkaaladi kooppi Unarunaroo Unarunaroo Lakshmee nivaasaa niravadya gunaika sindho vedaantha vedya nija vaibhava lokabandho samsaara saagara samutharanaika pothi sree venkadaachalapathe thava suprabhaatham Unarunaroo thuyilunaroo ushaa darshanathinunaroo (2) niragha madhura phala nivedyamaay aa..niragha madhura phala nivedyamaay niyathi thirunadayil nilpoo namichu sundara vibhaatha devatha nadayil pookkal chorinju Unarunaroo thuyilunaroo ushaa darshanathinunarunaroo | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ ഓം ലക്ഷ്മീ ശ്രീ ഗിരി വെങ്കിടേശായ നമഃ ഓം ലക്ഷ്മീ ശ്രീ ഗിരി വെങ്കിടേശായ നമഃ ഓം ലക്ഷ്മീ ശ്രീ ഗിരി വെങ്കിടേശായ നമഃ ശ്രീപത്മനാഭാ പുരുഷോത്തമാ വാസുദേവാ വൈകുണ്ഠ മാധവാ ജനാര്‍ദ്ദനാ ചക്രപാണേ ശ്രീവത്സചിഹ്നിശരണാഗത പാരിജാതാ ശ്രീവെങ്കടാചലപതേ തവ സുപ്രഭാതം ഉണരുണരൂ ഉണരുണരൂ ഉണരുണരൂ തിരുമല ഭഗവാനുണരുണരൂ ഉണരുണരൂ ഉണരുണരൂ തിരുമല ഭഗവാനുണരുണരൂ ഉദയശൈല ഗജ മസ്തകമേറി അരുണന്‍ പട്ടുക്കുട നീര്‍ത്തി ഉദയശൈല ഗജ മസ്തകമേറി അരുണന്‍ പട്ടുക്കുട നീര്‍ത്തി പൂമരങ്ങള്‍ പൂമരങ്ങള്‍ ചാമരം വീശി ഭൂമി തൃക്കാലടി കൂട്ടി ഉണരുണരൂ ഉണരുണരൂ ലക്ഷ്മീനിവാസാ നിരവദ്യ ഗുണൈക സിന്ധോ വേദാന്തവേദ്യ നിജവൈഭവ ലോകബന്ധോ സംസാരസാഗര സമുത്തരണൈക പോതി ശ്രീവെങ്കടാചലപതേ തവ സുപ്രഭാതം ഉണരുണരൂ തുയിലുണരൂ ഉഷാ ദര്‍ശനത്തിനുണരുണരൂ ഉണരുണരൂ തുയിലുണരൂ ഉഷാ ദര്‍ശനത്തിനുണരുണരൂ നിരഘമധുരഫലനിവേദ്യമായി ആ.... നിരഘ മധുര ഫല നിവേദ്യമായി നിയതി തിരുനടയില്‍ നില്‍പ്പൂ നമിച്ചു സുന്ദര വിഭാത ദേവത നടയില്‍ പൂക്കള്‍ ചൊരിഞ്ഞു ദേവത നടയില്‍ പൂക്കള്‍ ചൊരിഞ്ഞു ഉണരുണരൂ തുയിലുണരൂ ഉഷാ ദര്‍ശനത്തിനുണരുണരൂ |
Other Songs in this movie
- Sankalpa pushpavanam
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MB Sreenivasan
- Remember Remember September
- Singer : KJ Yesudas, Sujatha Mohan | Lyrics : P Bhaskaran | Music : MB Sreenivasan
- Omanathinkal Kidaavo [Bit]
- Singer : | Lyrics : | Music : MB Sreenivasan
- Ananyaashchinthayantho
- Singer : KJ Yesudas | Lyrics : | Music : MB Sreenivasan
- Ghoraandhakaarathin [Bit]
- Singer : | Lyrics : P Bhaskaran | Music : MB Sreenivasan