Prabhaamayi ...
Movie | Lekhayude Maranam Oru Flashback (1983) |
Movie Director | KG George |
Lyrics | ONV Kurup |
Music | MB Sreenivasan |
Singers | P Jayachandran, Selma George |
Lyrics
Lyrics submitted by: Sreedevi Pillai prabhaamayee prabhaamayee suvarnamukhi nin nettiyilaare sooryathilakam chaarthi? prakrithiyorukkiya panthalilaarude prathisruthavadhuvaay nee vannu? vannu vannu nee vannu! arumayaayanangan manthrangalezhuthiya azhekelumoru thankathidamballe nee? mm... aahaa.. oho....lalaa madiyil vechathilezhum madhuramam manthrangal manasijamanthrangal uruvidum njan paadi manasijamanthrangal uruvidum njan olichinnumarayile kaanchana kaanchiyil kaliyaadumoru muthaayirunnenkil kaliyaadumoru muthaayirunnenkil njan mm... aahaa.. oho....lalaa adimudipunarum ninnudayaadathalirile oruverumizhayay njan padarumenkil | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പ്രഭാമയീ പ്രഭാമയീ.... സുവര്‍ണ്ണമുഖി നിന്‍ നെറ്റിയിലാരേ സൂര്യതിലകം ചാര്‍ത്തി പ്രകൃതിയൊരുക്കിയ പന്തലിലാരുടെ പ്രതിശ്രുത വധുവായ് നീ വന്നു വന്നു വന്നു നീ വന്നു! അരുമയായനംഗന്‍ മന്ത്രങ്ങളെഴുതിയ അഴകേലുമൊരു തങ്കത്തകിടല്ലേ നീ മ്.. ആഹാ... ഓഹൊ ലലാ മടിയില്‍ വെച്ചതിലെഴും മധുരമാം മന്ത്രങ്ങള്‍ മനസിജമന്ത്രങ്ങള്‍ ഉരുവിടും ഞാന്‍ പാടി മനസിജമന്ത്രങ്ങള്‍ ഉരുവിടും ഞാന്‍ ഒളിചിന്നുമരയിലെ കാഞ്ചന കാഞ്ചിയില്‍ കളിയാടുമൊരു മുത്തായിരുന്നെങ്കില്‍ കളിയാടുമൊരു മുത്തായിരുന്നെങ്കില്‍ ഞാന്‍ മ്.. ആഹാ... ഓഹൊ ലലാ അടിമുടിപുണരും നിന്നുടയാടത്തളിരിലെ ഒരുവെറുമിഴയായ് ഞാന്‍ പടരുമെങ്കില്‍ |
Other Songs in this movie
- Mookathayude Souvarna
- Singer : Selma George | Lyrics : ONV Kurup | Music : MB Sreenivasan
- Enneyunarthiya Pularkalathil [Kannillathe Nizhal Paambukal]
- Singer : Selma George | Lyrics : ONV Kurup | Music : MB Sreenivasan