View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാണമാവുന്നോ മേനി നോവുന്നോ ...

ചിത്രംആട്ടക്കലാശം (1983)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, വാണി ജയറാം

വരികള്‍

Added by Susie on January 18, 2010
നാണമാവുന്നോ?മേനി നോവുന്നോ?
എന്റെ കൈകള്‍ നിന്നെ മൂടുമ്പം
ഓലപ്പീലികള്‍ ഇടും നീലപ്പായയില്‍
ചേര്‍ന്നിരിക്കാന്‍ തോന്നുമ്പം പോരുമ്പം

നാണമാവുന്നു മേനി നോവുന്നു
നിന്റെ കണ്ണിന്‍ മുള്ളു കൊള്ളുമ്പം
ഓലപ്പീലികള്‍ ഇടും നീലപ്പായയില്‍
ചേര്‍ന്നിരിക്കാന്‍ തോന്നുമ്പം പോരുമ്പം
(നാണമാവുന്നോ?)

ഓലോലം കടലോരോരം (2)
ഓളങ്ങള്‍ തങ്ങളില്‍ കെട്ടി മറിയുമ്പം
ഓമനതെന്നല് പൊട്ടിച്ചിരിക്കുമ്പം (ഓളങ്ങള്‍ )
ചെപ്പു തുറന്നവനേ കരളിലെ മുത്തു കവര്‍ന്നവനേ
അരികില് വന്നാലും നിന്നാലും
നാണമാവുന്നു മേനി നോവുന്നു
നിന്റെ കണ്ണിന്‍ മുള്ളു കൊള്ളുമ്പം

അന്നാരം മണി പൊന്നാരം (2)
ഇത്തിരിക്കൊത്തിരി പോട്ടിത്തരിക്കുമ്പം
തൊട്ടും തൊടാതെയും ഇക്കിളി കൂട്ടുമ്പം (ഇത്തിരി )
എന്നില്‍ നിറഞ്ഞവളേ ഒരു വല ഉള്ളിലെറിഞ്ഞവളെ
അരികില് വന്നാലും നിന്നാലും
(നാണമാവുന്നോ?)
ല ല്ല ലാ ല്ല ലാ .....

----------------------------------

Added by Susie on January 17, 2010



naanamaavunno? meni novunno?
ente kaikal ninne moodumbam
olappeelikal idum neelappaayayil
chernnirikkaan thonnumbam porumbam

naanamaavunnu meni novunnu
ninte kannin mullu kollumbam
olappeelikal idum neelappaayayil
chernnirikkaan thonnumbam porumbam
(naanamaavunno?)

ololam kadalororam (2)
olangal thangalil kettimariyumbam
omanathennalu pottichirikkumbam (olangal)
cheppu thurannavane karalile muthu kavarnnavane
arikilu vannaalum ninnaalum
naanamaavunnu meni novunnu
ninte kanninmullu kollumbam

annaaram mani ponnaaram (2)
ithirikkothiri pottitharikkumbam
thottum thodaatheyum ikkili koottumbam (ithiri)
ennil niranjavale oru vala ullil erinjavale
arikil vannaalum ninnaalum (naanamaavunno?)
la lla laa lla laa.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഞാന്‍ രജനി താന്‍ കുസുമം
ആലാപനം : എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
തേങ്ങും ഹൃദയം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
മലരും കിളിയും ഒരു കുടുംബം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍