View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിണ്ണിന്റെ വിരിമാറില്‍ ...

ചിത്രംഅഷ്ടപദി (1983)
ചലച്ചിത്ര സംവിധാനംഅമ്പിളി
ഗാനരചനപി ഭാസ്കരൻ
സംഗീതംവിദ്യാധരന്‍ മാസ്റ്റർ
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Adarsh K R

Vinninte virimaaril mazhavillin manimaala
kannante maaringal njaan chaarthiya vanamaala..
Vinninte virimaaril mazhavillin manimaala

ethinaanu bhangi ente priya thozhi
ennu raadha konji chodichu sakhiyodaay
[ vinninte ]



vaanathin poonkavilil moovanthi choppu niram
vanamaali than kavilil en thilakathin sindhooram [vaanathin]
ethinaanazhakente priya thozhi
ennu raadha konji chodichu sakhiyodaay
raadha konji chodichu sakhiyodaay
[ vinninte ]

mandhaarilanozhukumbol vrundhaavanam unarunnu
nandhaathmaja poojakkaay en aathamvu unarunnu [mandhaara]
ethinaanu bhagyam ente priya thozhi
ennu raadha konji chodichu sakhiyodaay
raadha konji chodichu sakhiyodaay
[ vinninte ]
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

വിണ്ണിന്‍റെ വിരിമാറില്‍ മഴവില്ലിന്‍ മണിമാല
കണ്ണന്‍റെ മാറിങ്കല്‍ ഞാന്‍ ചാര്‍ത്തിയ വനമാല
വിണ്ണിന്‍റെ വിരിമാറില്‍ മഴവില്ലിന്‍ മണിമാല

ഏതിനാണ് ഭംഗി എന്‍റെ പ്രിയ തോഴി
എന്ന് രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്‌
(വിണ്ണിന്‍റെ)

വാനത്തിന്‍ പൂങ്കവിളില്‍ മൂവന്തിച്ചോപ്പ് നിറം
വനമാലി തന്‍ കവിളില്‍ എന്‍ ‍തിലകത്തിന്‍ സിന്ദൂരം (വാനത്തിന്‍)
ഏതിനാനഴകെന്‍റെ പ്രിയ തോഴി
എന്ന് രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്‌
രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്‌
(വിണ്ണിന്‍റെ)

മന്ദാനിലനൊഴുകുമ്പോള്‍ വൃന്ദാവനം ഉണരുന്നു
നന്ദാത്മജ പൂജയ്ക്കായ്‌ എന്‍ ആത്മാവുണരുന്നു (മന്ദാനിലന്‍)
ഏതിനാണ് ഭാഗ്യം എന്‍റെ പ്രിയ തോഴി
എന്ന് രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്‌
രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്‌
(വിണ്ണിന്‍റെ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗോപകദംബ നിതംബം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജയദേവര്‍   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
ചന്ദന ചര്‍ച്ചിത
ആലാപനം : കാവാലം ശ്രീകുമാര്‍   |   രചന : ജയദേവര്‍   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
പണ്ടുപണ്ടൊരു
ആലാപനം : സുജാത മോഹന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
മാനവ ഹൃദയത്തിൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
മഞ്ജുതര
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജയദേവര്‍   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ