Romeo juliet ...
Movie | Engane Nee Marakkum (1983) |
Movie Director | M Mani |
Lyrics | Chunakkara Ramankutty |
Music | Shyam |
Singers | S Janaki, Krishnachandran |
Lyrics
Added by jayalakshmi.ravi@gmail.com on March 29, 2011 റോമിയോ.... ജൂലിയറ്റ്.... റോമിയോ.... ജൂലിയറ്റ്.... സ്വപ്നം വിടർന്നു സ്വർഗ്ഗം മറന്നു നെഞ്ചിൽ പിറന്നു ഗാനങ്ങൾ മഞ്ഞിൽ കുളിച്ചു മുന്നിൽ കൊതിച്ചു കൊഞ്ചിപ്പറന്നു രാഗങ്ങൾ (സ്വപ്നം....) റോമിയോ.... ജൂലിയറ്റ്.... റോമിയോ.... ജൂലിയറ്റ്.... തുള്ളുന്ന മിഴികളിലൊരു സ്നേഹത്തിൻ കരളിതളിലെ മേളത്തിൻ സിരകളിലൊരു താളത്തിൻ കുളിരലകളെ എല്ലാം ഇന്നു മെല്ലെ ഇന്നു ഞാൻ പാടിടാം (തുള്ളുന്ന....) പാതിരാപ്പാട്ടുപോൽ.... എൻ മുന്നിൽ.... പാലൊളിപ്പൂവുപോൽ.... എൻ കണ്ണിൽ.... മാദകരൂപമായെന്നിൽ നീ വാ വാ ഇനി റോമിയോ...ലാലാലലല്ലല്ലാ..... ജൂലിയറ്റ്....ലാലാലലല്ലല്ലാ റോമിയോ....ലാലാലലല്ലല്ലാ..... ജൂലിയറ്റ്....ലാലാലലല്ലല്ലാ വെള്ളക്കൽ പ്രതിമയിലൊരു മോഹത്തിൻ കതിരൊളികളെ നാണത്തിൻ നുണക്കുഴികളെ ദാഹത്തിൻ രതികലകളെ എല്ലാം ഇന്നു മെല്ലെ ഇന്നു ഞാൻ പാടിടാം ആതിരക്കാറ്റുപോൽ.... എൻ മുന്നിൽ.... ആവണിപ്പൂവുപോൽ.... നിൻ കണ്ണിൽ.... മോഹിനീരൂപമായ് നിന്നിൽ ഞാൻ വാ വാ ഇനി റോമിയോ....... ജൂലിയറ്റ്....ലാലാലലല്ലല്ലാ റോമിയോ....ലാലാലലല്ലല്ലാ..... ജൂലിയറ്റ്....ലാലാലലല്ലല്ലാ ---------------------------------- Added by sunny.joseph@gmail.com on February 1, 2011 corrected by jayalakshmi Romeo.... Juliet.... Romeo.... Juliet.... swapnam vidarnnu swarggam marannu nenchil pirannu gaanangal manjil kulichu munnil kothichu konchipparannu raagangal (swapnam....) Romeo.... Juliet.... Romeo.... Juliet.... thullunna mizhikaliloru snehathin karalithalile melathin sirakaliloru thaalathin kuliralakale ellaam innu melle innu njaan paadidaam (thullunna....) paathiraappaattupol.... en munnil.... paalolippoovupol.... en kannil.... maadakaroopamaayennil nee vaa vaa ini Romeo...laalaalalallallaa..... Juliet....laalaalalallallaa Romeo....laalaalalallallaa..... Juliet....laalaalalallallaa vellakkal prathimayiloru mohathin kathirolikale naanathin nunakkuzhikale daahathin rathikalakale ellaam innu melle innu njaan paadidaam aathirakkaattupol.... en munnil.... aavanippoovupol.... nin kannil.... mohineeroopamaay ninnil njaan vaa vaa ini Romeo.... Juliet....laalaalalallallaa Romeo....laalaalalallallaa..... Juliet....laalaalalallallaa |
Other Songs in this movie
- Vellitheril
- Singer : Vani Jairam, Krishnachandran | Lyrics : Chunakkara Ramankutty | Music : Shyam
- Sharathkaala Sandhya
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : Shyam
- Nee swaramaay shruthiyaay
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : Shyam
- Devathaaru poothu
- Singer : KJ Yesudas, P Susheela | Lyrics : Chunakkara Ramankutty | Music : Shyam
- Devathaaru poothu
- Singer : P Susheela, Shyam | Lyrics : Chunakkara Ramankutty | Music : Shyam