Devathaaru poothu ...
Movie | Engane Nee Marakkum (1983) |
Movie Director | M Mani |
Lyrics | Chunakkara Ramankutty |
Music | Shyam |
Singers | P Susheela, Shyam |
Lyrics
Lyrics submitted by: Jayalakshmi Ravindranath Devadaarupoothu en manassin thaazhvarayil umhum hum (2) nithaanthamaam umhum thelimaanam umhum pootha nisheedhiniyil devadaarupoothu en manassin thaazhvarayil umhum hum nizhalum poonilaavumaay doore vannu shashikala nizhalum poonilaavumaay doore vannu shashikala mazhavillin azhakaayi oru naalil varavaayi ezhazhakulloru theril.. ente gaayakan aahaa haahaa devadaarupoothu en manassin thaazhvarayil umhum hum viriyum poonkinaavumaay chaare ninnu thapaswini viriyum poonkinaavumaay chaare ninnu thapaswini pulakathin sakhiyaayi virimaaril kuliraayi ezhuswarangal paadaan... vannu gaayakan aahaa haahaa (devadaarupoothu....) lalalaalalaalalaa...umhumhum....lalalaalalaalalaa...umhumhum... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ദേവദാരു പൂത്തു എന്‍ മനസ്സിന് താഴ്വരയില് (2) നിദാന്തമാം തെളിമാനം പൂത്ത നിശീഥിനിയില്‍ ദേവദാരു പൂത്തു എന്‍ .. .. നിഴലും പൂനിലാവുമായ് ദൂരേ വന്നു ശശികല നിഴലും പൂനിലാവുമായ് ദൂരേ വന്നു ശശികല മഴവില്ലിന് അഴകായി ഒരു നാളില്‍ വരവായി ഏഴ് അഴകുള്ളൊരു തേരില്‍ എന്റെ ഗായകന് ദേവദാരു പൂത്തു എന്‍ .. .. വിരിയും പൂങ്കിനാവുമായ് ചാരേ നിന്നു തപസ്വനി വിരിയും പൂങ്കിനാവുമായ് ചാരേ നിന്നു തപസ്വനി പുളകത്തിന്‍ സഖി ആയി വിരിമാറില്‍ കുളിരായി ഏഴു സ്വരങ്ങള്‍ പാടാന്‍ വന്നു ഗായകന് ദേവദാരു പൂത്തു എന്‍ മനസ്സിന് താഴ്വരയില് എന്‍ മനസ്സിന് താഴ്വരയില് എന്‍ മനസ്സിന് താഴ്വരയില് |
Other Songs in this movie
- Vellitheril
- Singer : Vani Jairam, Krishnachandran | Lyrics : Chunakkara Ramankutty | Music : Shyam
- Sharathkaala Sandhya
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : Shyam
- Romeo juliet
- Singer : S Janaki, Krishnachandran | Lyrics : Chunakkara Ramankutty | Music : Shyam
- Nee swaramaay shruthiyaay
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : Shyam
- Devathaaru poothu
- Singer : KJ Yesudas, P Susheela | Lyrics : Chunakkara Ramankutty | Music : Shyam