View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദേവദാരു പൂത്തു ...

ചിത്രംഎങ്ങനെ നീ മറക്കും (1983)
ചലച്ചിത്ര സംവിധാനംഎം മണി
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംശ്യാം
ആലാപനംപി സുശീല, ശ്യാം

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Devadaarupoothu en manassin thaazhvarayil umhum hum (2)
nithaanthamaam umhum thelimaanam umhum pootha nisheedhiniyil
devadaarupoothu en manassin thaazhvarayil umhum hum

nizhalum poonilaavumaay doore vannu shashikala
nizhalum poonilaavumaay doore vannu shashikala
mazhavillin azhakaayi oru naalil varavaayi
ezhazhakulloru theril.. ente gaayakan
aahaa haahaa
devadaarupoothu en manassin thaazhvarayil umhum hum

viriyum poonkinaavumaay chaare ninnu thapaswini
viriyum poonkinaavumaay chaare ninnu thapaswini
pulakathin sakhiyaayi virimaaril kuliraayi
ezhuswarangal paadaan... vannu gaayakan
aahaa haahaa
(devadaarupoothu....)
lalalaalalaalalaa...umhumhum....lalalaalalaalalaa...umhumhum...
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍ (2)
നിദാന്തമാം തെളിമാനം പൂത്ത നിശീഥിനിയില്‍
ദേവദാരു പൂത്തു എന്‍ .. ..

നിഴലും പൂനിലാവുമായ് ദൂരേ വന്നു ശശികല
നിഴലും പൂനിലാവുമായ് ദൂരേ വന്നു ശശികല
മഴവില്ലിന്‍ അഴകായി ഒരു നാളില്‍ വരവായി
ഏഴ് അഴകുള്ളൊരു തേരില്‍ എന്റെ ഗായകന്‍
ദേവദാരു പൂത്തു എന്‍ .. ..

വിരിയും പൂങ്കിനാവുമായ് ചാരേ നിന്നു തപസ്വനി
വിരിയും പൂങ്കിനാവുമായ് ചാരേ നിന്നു തപസ്വനി
പുളകത്തിന്‍ സഖി ആയി വിരിമാറില്‍ കുളിരായി‌
ഏഴു സ്വരങ്ങള്‍ പാടാന്‍ വന്നു ഗായകന്‍
ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍
എന്‍ മനസ്സിന്‍ താഴ്വരയില്‍
എന്‍ മനസ്സിന്‍ താഴ്വരയില്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെള്ളിത്തേരില്‍
ആലാപനം : വാണി ജയറാം, കൃഷ്ണചന്ദ്രന്‍   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
ശരത്കാല സന്ധ്യ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
റോമിയോ ജൂലിയറ്റ്‌
ആലാപനം : എസ് ജാനകി, കൃഷ്ണചന്ദ്രന്‍   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
നീ സ്വരമായ് ശ്രുതിയായ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
ദേവദാരു പൂത്തു
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം