View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പോം പോം ഈ ജീപ്പിനു മദമിളകി ...

ചിത്രംനാണയം (1983)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, പി ജയചന്ദ്രൻ

വരികള്‍

Added by Susie on January 17, 2010

പോം പോം ഈ ജീപ്പിന്നു മദമിളകി
വളഞ്ഞു പുളഞ്ഞും ചരിഞ്ഞു കുഴഞ്ഞും
ശകടം ഓടുന്നിതാ (പോം പോം )

സ്വര്‍ഗ്ഗീയ സൗഹാര്‍ദ്ദ സൗഭാഗ്യ പ്പൂങ്കാവില്‍
നാം രണ്ടു പൊന്‍ പൂക്കളായ്
ഉല്ലാസ യാമത്തില്‍ ഉന്മാദ മേളത്തില്‍
നാം രണ്ടു താരങ്ങളായ് (സ്വര്‍ഗ്ഗീയ )
ജീവന്‍ വേണോ നിങ്ങള്‍ മാറിപ്പോണം
ഇത് ഹോര്‍ണിന്‍ സന്ദേശമേ
പെണ്ണിന്റെ കിന്നാരം നടുറോട്ടിലോ
മാറൂ നീ കണ്മണി (പോം പോം )

പോം പോം ഈ ജീപ്പിന്നു മദമിളകി
വളഞ്ഞു പുളഞ്ഞും ചരിഞ്ഞു കുഴഞ്ഞും
ശകടം ഓടുന്നിതാ (പോം പോം )

----------------------------------

Added by Susie on January 17, 2010
pom pom ee jeeppinnu madamilaki
valanju pulanjum charinju kuzhanjum
shakadam odunnithaa (pom pom)

swarggeeya souharda soubhaagyapoonkaavil
naam randu ponpookkalaay
ullaasa yaamathil unmaada melathil
naam randu thaarangalaay (swarggeeya)
jeevan veno ningal maaripponam
ithu hornin sandeshame
penninte kinnaaram nadurottilo
maaroo nee kanmani (pom pom)

pom pom ee jeeppinnu madamilaki
valanju pulanjum charinju kuzhanjum
shakadam odunnithaa (pom pom)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രണയ സ്വരം ഹൃദയ സ്വരം
ആലാപനം : പി ജയചന്ദ്രൻ, കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
ഘനശ്യാമ വര്‍ണ്ണാ കണ്ണാ
ആലാപനം : വാണി ജയറാം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
മാന്‍കിടാവേ വാ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
പ്രണയ സ്വരം ഹൃദയ സ്വരം [Bit]
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
ഹേയ്‌ മുരാരി [Bit]
ആലാപനം : വാണി ജയറാം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
പോം പോം [Bit]
ആലാപനം : വാണി ജയറാം, ഉണ്ണി മേനോന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം