ഓണപ്പൂവുകള്‍ വിരുന്നു വന്നു [ദുനിയാവില്‍ സ്വര്‍ഗ്ഗത്തിന്‍] ...
ചിത്രം | യുദ്ധം (1983) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ശങ്കര്‍ ഗണേഷ് |
ആലാപനം | പി ജയചന്ദ്രൻ, ജോളി അബ്രഹാം |
വരികള്‍
Lyrics submitted by: Suresh | വരികള്‍ ചേര്‍ത്തത്: സുരേഷ് ഓണപ്പൂവുകൾ വിരുന്നു വന്നു ഓണത്തുമ്പികൾ പറന്നു വന്നു ഒന്നാകും കുന്നിന്മേൽ ഓരടിക്കുന്നിന്മേൽ സ്വർണ്ണത്താലവും മഞ്ഞക്കോടിയുംഉയർന്നിടുന്നു(2)..(ഓണപ്പൂവുകൾ) മതങ്ങളില്ല ജാതികളില്ല തിരുവോണത്തിൻ തിരുനടയിൽ മാനുഷരെല്ലാം ഒരുപോൽ മേവും പൊന്നോണത്തിൻ പൊന്നൊളിയിൽ (മതങ്ങൾ) ഒരമ്മ തന്നുടെ മക്കൾ നമ്മൾ ഒരുക്കി നിർത്തും കാഴ്ചകളിൽ ഒരേ സ്വരത്തിൽ ഉയർന്നു പൊങ്ങും ഉല്ലാസത്തിൻ പൂവിളിയിൽ(ഓണപ്പൂവുകൾ) ദുനിയാവിൽ സ്വർഗ്ഗത്തിൻ ഒളി പൊഴിച്ച് തെളിവാനിൽ പെരുനാളിൻ പിറയുദിച്ച് (2) കരളിന്റെ മണിത്തോപ്പിൽ മലർ വിരിഞ്ഞ്(2) ചിരികൊണ്ട് കുടിൽകോലും അഴകണിഞ്ഞ്(2)(ദുനിയാവിൽ) പടച്ചവന്റെ കരുണകൊണ്ട നല്ലൊരു നാള് മനുഷ്യരൊന്നായ് മാറിടുന്ന പുന്നാര നാള്(പടച്ചവന്റെ) ഒരുമ തൻ ആനന്ദം പെരുമ തൻ ആനന്ദം (2) അരുളും ചേല് നിറയും ഹാല്... (2)(ദുനിയാവിൽ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താരുണ്യത്തിന്‍ ആരാമത്തില്‍
- ആലാപനം : വാണി ജയറാം, എസ് പി ബാലസുബ്രഹ്മണ്യം | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശങ്കര്‍ ഗണേഷ്
- കന്യകമാര്‍ക്കൊരു
- ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശങ്കര്‍ ഗണേഷ്
- കരിമ്പോ കനിയോ
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശങ്കര്‍ ഗണേഷ്