View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kanyakamaarkkoru ...

MovieYudham (1983)
Movie DirectorSasikumar
LyricsPoovachal Khader
MusicShankar Ganesh
SingersSP Balasubrahmanyam

Lyrics

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

കന്യകമാർക്കൊരു കിന്നരൻ ഞാൻ
സുന്ദരികൾക്കൊരു കാമുകൻ ഞാൻ
നഗരം ചുറ്റി ഹേ..ഹേ...ഉലകം ചുറ്റി ഹേ..ഹേ...
ലഹരികൾ തേടി വന്നവൻ ഞാൻ... ഞാൻ (കന്യക)

എന്നെ കണ്ടാൽ പെണ്ണിന്നുള്ളിൽ ഒന്നായാടും പല മയൂരം
പ്രേമപ്പീലി ചൂടും രാവിൽ
കൂടെ പോരാൻ നിങ്ങളാരോ
എന്നെ കണ്ടാൽ പെണ്ണിന്നുള്ളിൽ ഒന്നായാടും പല മയൂരം
പ്രേമപ്പീലി ചൂടും രാവിൽ
കൂടെ പോരാൻ നിങ്ങളാരോ
ദാഹം പാകും ഇടയിഴയിൽ(2)
ലൗ ലൗ ...ലൗ ലൗ .... (കന്യക)

എന്നെ തൊട്ടാൽ പെണ്ണിന് മെയ്യിൽ
ഒന്നായ് പൂക്കും പല വികാരം
നെഞ്ചിൻ താളം മുറുകും നേരം
എന്നെ പുണരാൻ നിങ്ങളാരോ (എന്നെ)
ക്രീഡാലോലം ഒഴുകി വരൂ (2)
ഡാർലിംഗ്..ഡാർലിംഗ്..... (കന്യക)


Other Songs in this movie

Onappoovukal virunnu vannu [Duniyavil Swargathin]
Singer : P Jayachandran, Jolly Abraham   |   Lyrics : Poovachal Khader   |   Music : Shankar Ganesh
Thaarunyathin aaraamathil
Singer : Vani Jairam, SP Balasubrahmanyam   |   Lyrics : Poovachal Khader   |   Music : Shankar Ganesh
Karimbo kaniyo
Singer : P Jayachandran, Vani Jairam   |   Lyrics : Poovachal Khader   |   Music : Shankar Ganesh