View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Onappoovukal virunnu vannu [Duniyavil Swargathin] ...

MovieYudham (1983)
Movie DirectorSasikumar
LyricsPoovachal Khader
MusicShankar Ganesh
SingersP Jayachandran, Jolly Abraham

Lyrics

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

ഓണപ്പൂവുകൾ വിരുന്നു വന്നു
ഓണത്തുമ്പികൾ പറന്നു വന്നു
ഒന്നാകും കുന്നിന്മേൽ ഓരടിക്കുന്നിന്മേൽ
സ്വർണ്ണത്താലവും മഞ്ഞക്കോടിയുംഉയർന്നിടുന്നു(2)..(ഓണപ്പൂവുകൾ)

മതങ്ങളില്ല ജാതികളില്ല തിരുവോണത്തിൻ തിരുനടയിൽ
മാനുഷരെല്ലാം ഒരുപോൽ മേവും
പൊന്നോണത്തിൻ പൊന്നൊളിയിൽ (മതങ്ങൾ)
ഒരമ്മ തന്നുടെ മക്കൾ നമ്മൾ ഒരുക്കി നിർത്തും കാഴ്ചകളിൽ
ഒരേ സ്വരത്തിൽ ഉയർന്നു പൊങ്ങും ഉല്ലാസത്തിൻ പൂവിളിയിൽ(ഓണപ്പൂവുകൾ)

ദുനിയാവിൽ സ്വർഗ്ഗത്തിൻ ഒളി പൊഴിച്ച്
തെളിവാനിൽ പെരുനാളിൻ പിറയുദിച്ച് (2)
കരളിന്റെ മണിത്തോപ്പിൽ മലർ വിരിഞ്ഞ്(2)
ചിരികൊണ്ട് കുടിൽകോലും അഴകണിഞ്ഞ്(2)(ദുനിയാവിൽ)

പടച്ചവന്റെ കരുണകൊണ്ട നല്ലൊരു നാള്
മനുഷ്യരൊന്നായ് മാറിടുന്ന പുന്നാര നാള്(പടച്ചവന്റെ)
ഒരുമ തൻ ആനന്ദം പെരുമ തൻ ആനന്ദം (2)
അരുളും ചേല് നിറയും ഹാല്... (2)(ദുനിയാവിൽ)


Other Songs in this movie

Thaarunyathin aaraamathil
Singer : Vani Jairam, SP Balasubrahmanyam   |   Lyrics : Poovachal Khader   |   Music : Shankar Ganesh
Kanyakamaarkkoru
Singer : SP Balasubrahmanyam   |   Lyrics : Poovachal Khader   |   Music : Shankar Ganesh
Karimbo kaniyo
Singer : P Jayachandran, Vani Jairam   |   Lyrics : Poovachal Khader   |   Music : Shankar Ganesh