Kanyakamaarkkoru ...
Movie | Yudham (1983) |
Movie Director | Sasikumar |
Lyrics | Poovachal Khader |
Music | Shankar Ganesh |
Singers | SP Balasubrahmanyam |
Lyrics
Lyrics submitted by: Suresh | വരികള്‍ ചേര്‍ത്തത്: സുരേഷ് കന്യകമാർക്കൊരു കിന്നരൻ ഞാൻ സുന്ദരികൾക്കൊരു കാമുകൻ ഞാൻ നഗരം ചുറ്റി ഹേ..ഹേ...ഉലകം ചുറ്റി ഹേ..ഹേ... ലഹരികൾ തേടി വന്നവൻ ഞാൻ... ഞാൻ (കന്യക) എന്നെ കണ്ടാൽ പെണ്ണിന്നുള്ളിൽ ഒന്നായാടും പല മയൂരം പ്രേമപ്പീലി ചൂടും രാവിൽ കൂടെ പോരാൻ നിങ്ങളാരോ എന്നെ കണ്ടാൽ പെണ്ണിന്നുള്ളിൽ ഒന്നായാടും പല മയൂരം പ്രേമപ്പീലി ചൂടും രാവിൽ കൂടെ പോരാൻ നിങ്ങളാരോ ദാഹം പാകും ഇടയിഴയിൽ(2) ലൗ ലൗ ...ലൗ ലൗ .... (കന്യക) എന്നെ തൊട്ടാൽ പെണ്ണിന് മെയ്യിൽ ഒന്നായ് പൂക്കും പല വികാരം നെഞ്ചിൻ താളം മുറുകും നേരം എന്നെ പുണരാൻ നിങ്ങളാരോ (എന്നെ) ക്രീഡാലോലം ഒഴുകി വരൂ (2) ഡാർലിംഗ്..ഡാർലിംഗ്..... (കന്യക) |
Other Songs in this movie
- Onappoovukal virunnu vannu [Duniyavil Swargathin]
- Singer : P Jayachandran, Jolly Abraham | Lyrics : Poovachal Khader | Music : Shankar Ganesh
- Thaarunyathin aaraamathil
- Singer : Vani Jairam, SP Balasubrahmanyam | Lyrics : Poovachal Khader | Music : Shankar Ganesh
- Karimbo kaniyo
- Singer : P Jayachandran, Vani Jairam | Lyrics : Poovachal Khader | Music : Shankar Ganesh