Orajnjaatha pushpam vidarnnu ...
Movie | Paalam (1983) |
Movie Director | M Krishnan Nair |
Lyrics | Poovachal Khader |
Music | AT Ummer |
Singers | S Janaki, Krishnachandran |
Lyrics
Added by devi pillai on July 12, 2010 ഒരജ്ഞാതപുഷ്പം വിരിഞ്ഞൂ ഒരുന്മാദഗന്ധം പരന്നൂ ഏകാന്തവാതില്‍ തുറന്നു ഇണക്കിളി നീയും വന്നൂ... ഓ..... ഇളം നെഞ്ചിന്‍ താളങ്ങള്‍ ഇളം കാറ്റിന്‍ ഗാനങ്ങള്‍ പകല്‍ കാണും സ്വപ്നം പോല്‍ ഇതാ പ്രേമ ബിംബങ്ങള്‍ ഓ... നിനക്കായെന്നാത്മാവില്‍ തുടിക്കും വികാരങ്ങള്‍ ...... മണല്‍ മൂടും തീരങ്ങള്‍ മദിച്ചേറും ഓളങ്ങള്‍ മുകില്‍ തൂകും രാഗങ്ങള്‍ ഇതാ പ്രേമ ഹംസങ്ങള്‍ ഓ.. നമുക്കായ് തല്പങ്ങള്‍ ഒരുക്കുന്നു സായാഹ്നം ---------------------------------- Added by devi pillai on July 12, 2010 orajnaatha pushpam virinju orunmaada gandham parannu ekaanthavathil thurannu inakkili neeyum vannu O......... ilam nenchin thaalangal ilam kaattin gaanangal pakal kanum swapnam pol ithaa prema bimbangal o.. ninakkaayennaathmaavil thudikkum vikaarangal manalmoodum theerangal madicherum olangal mukil thookum raagangal itha premahamsangal O.. namukkaay thalppangal orukkunnu saayaahnam |
Other Songs in this movie
- Praanan nee (sad)
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer
- Oh My darling
- Singer : Kannur Salim | Lyrics : Poovachal Khader | Music : AT Ummer
- Praanan nee
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer