Oh My darling ...
Movie | Paalam (1983) |
Movie Director | M Krishnan Nair |
Lyrics | Poovachal Khader |
Music | AT Ummer |
Singers | Kannur Salim |
Lyrics
Added by devi pillai on July 12, 2010 ഓ... ഓ മൈ ഡാർലിങ്ങ് ഐ ലവ് യൂ ചൊല്ലാനൊരു രഹസ്യം വെമ്പും നിന്‍ ഹൃദയം അതു നിന്‍ കാതില്‍ ഞാന്‍ പകരാം ഓ... ഓ മൈ ഡാർലിങ്ങ് ഐ ലവ് യൂ ലവ്‌ലീ... നീയെന്‍ ചാരത്തെത്തുമ്പോഴെന്‍ ഉള്ളില്‍ നിന്നും മോഹം താനേ പാടീ നീയെന്‍ സ്വന്തം നീയെന്‍ സ്വപ്നം ഓ... ഓ മൈ ഡാർലിങ്ങ് ....... ബ്യൂട്ടീ.... താളം കൊള്ളും നിന്നംഗങ്ങള്‍ നീലം പെയ്യും നിന്‍ നേത്രങ്ങള്‍ തീര്‍ത്തു ഉന്മാദങ്ങള്‍ ഉല്ലാസങ്ങള്‍ ഓ... ഓ മൈ ഡാർലിങ്ങ് ---------------------------------- Added by devi pillai on July 12, 2010 oh... Oh my darling I love you chollaanoru rahasyam vembum nin hridayam athu ninkathil njan pakaram lovely... neeyen chaarathethumbozhen ullil ninnum moham thane paadi neeyen swantham neeyen swapnam O...Oh my darling....... beauty.... thaalam kollum ninnangangal neelam peyyum nin nethrangal theerthu unmaadangal ullaasangal O... Oh my darling |
Other Songs in this movie
- Praanan nee (sad)
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer
- Orajnjaatha pushpam vidarnnu
- Singer : S Janaki, Krishnachandran | Lyrics : Poovachal Khader | Music : AT Ummer
- Praanan nee
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer