View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വര്‍ഗ്ഗ വാതില്‍ തുറന്നു തന്നു ...

ചിത്രംഇനിയെങ്കിലും (1983)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംശ്യാം
ആലാപനംഎസ് ജാനകി, പി ജയചന്ദ്രൻ, വാണി ജയറാം, ഉണ്ണി മേനോന്‍, ജെ എം രാജു, കൗസല്യ, കൃഷ്ണചന്ദ്രന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011

സ്വർഗ്ഗവാതിൽ തുറന്നു തന്നു നിങ്ങൾ ഹോംങ്കോംഗ് തെരുവുകളേ (2)
ചന്ദ്രകാന്തം കസവു ചാർത്തും നീലസാഗരകന്യകളേ (2)
കണ്ണിൽ കുളിരൊഴുക്കി നെഞ്ചിൽ കനവൊരുക്കി സുമറാണീ നീ (2)
(സ്വർഗ്ഗവാതിൽ തുറന്നു തന്നു .....)

മേടകൾ രുചിര മേടകൾ ഗഗനസീമ പുൽകി നിന്നു
ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ്
സാനുവിൽ ഹരിതസാനുവിൽ രജത ശില്പമായ് നിരന്നു
ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ്
കൊഞ്ചും തേന്മൊഴികൾ ആപ്പിൾ പൊൻ കവിളിൽ
ഏപ്രിൽ പൂക്കളോടെ വരവേറ്റു (2)
(സ്വർഗ്ഗവാതിൽ തുറന്നു തന്നു .....)

വീചികൾ നഗരവീചികൾ പുതിയ പുഷ്യരാഗമേന്തി
ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ്
കാന്തിയിൽ കനകകാന്തിയിൽ രജനിയാകെ മുങ്ങി നീന്തി
ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ്
മായാമോഹിനികൾ പൂന്തേൻ വാഹിനികൾ
ചേതോഹാരിണികൾ എതിരേറ്റു (2)
(സ്വർഗ്ഗവാതിൽ തുറന്നു തന്നു .....)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011

Swarggavaathil thurannu thannu ningal honkong theruvukale (2)
Chandrakaantham kasavu chaarthum neelasaagarakanyakale (2)
Kannil kulirozhukki nenchil kanavorukki sumaraani nee (2)
(Swarggavathil..)

medakal ruchira medakal gaganaseema pulki ninnu
honkong honkong honkong honkong
Saanuvil harithasaanuvil rajathashilpamaay nirannu
honkong honkong honkong honkong
konchum thenmozhikal aapple ponkavilil
April pookkalode varavettu (2)
(Swarggavaathil..)

Veechikal nagaraveechikal puthiya pushyaraagamenthi
honkong honkong honkong honkong
Kaanthiyil kanakakaanthiyil rajaniyaake mungi neenthi
honkong honkong honkong honkong
maayamohinikal poonthen vaahinikal
chethohaarinikal ethirettu (2)
(Swarggavaathil..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കവിതേ ദേവീ [ ഈ നാട് കടലും കരയും ]
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
മൗനം രാഗം
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
കുങ്കുമ സൂര്യന്‍ രാഗാംശു ചാര്‍ത്തി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം