View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൗനം രാഗം ...

ചിത്രംഇനിയെങ്കിലും (1983)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി, കോറസ്‌

വരികള്‍

Added by shine_s2000@yahoo.com on May 12, 2009
Mounam raagam, manasso vaachalam
ee syaama nimishangalil, vidatharoo, sayanoraa..
(Mounam...)

sindhoora vaanam kaarmukil moodi
ekantha veedhiyil kezhunnu mookamaay
sindhoora vaanam kaarmukil moodi
ekantha veedhiyil kezhunnu mookamaay
kozhiyum kinaakkalumaay, ivide ini piriyaam..
(Mounam...)

ee neela raavum, eeran nilaavum
oormakal maathramaay, maayunnu dooreyaay
ee neela raavum, eeran nilaavum
oormakal maathramaay, maayunnu dooreyaay
mookanaraagavumaay, ivide ini piriyaam..
(Mounam...)

----------------------------------

Added by jayalakshmi.ravi@gmail.com on April 29, 2010
മൗനം രാഗം മനസ്സോ വാചാലം
ഈ ശ്യാമനിമിഷങ്ങളിൽ വിടതരൂ സായനോരാ..
(മൗനം രാഗം...)

സിന്ദൂരവാനം കാർമുകിൽ മൂടി
ഏകാന്തവീഥിയിൽ കേഴുന്നു മൂകമായ്‌
(സിന്ദൂരവാനം....)
കൊഴിയും കിനാക്കളുമായ്‌ ഇവിടെ ഇനി പിരിയാം....
(മൗനം രാഗം...)

ലലലാ.....ലലലാ.....
ഈ നീലരാവും ഈറൻനിലാവും
ഓർമ്മകൾ മാത്രമായ്‌ മായുന്നു ദൂരവേ...
(ഈ നീലരാവും....)
മൂകനുരാഗവുമായ്‌ ഇവിടെ ഇനി പിരിയാം..
(മൗനം രാഗം...)
സായനോരാ.. സായനോരാ.. സായനോരാ..
സായനോരാ.. സായനോരാ.. സായനോരാ..
സായനോരാ.......
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വര്‍ഗ്ഗ വാതില്‍ തുറന്നു തന്നു
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ, വാണി ജയറാം, ഉണ്ണി മേനോന്‍, ജെ എം രാജു, കൗസല്യ, കൃഷ്ണചന്ദ്രന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
കവിതേ ദേവീ [ ഈ നാട് കടലും കരയും ]
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
കുങ്കുമ സൂര്യന്‍ രാഗാംശു ചാര്‍ത്തി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം