View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വരൂ സഖി ചിരി തൂകി ...

ചിത്രംഅസുരന്‍ (1983)
ചലച്ചിത്ര സംവിധാനംഹസ്സൻ
ഗാനരചനകെ ജി മേനോന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി, കോറസ്‌

വരികള്‍

Added by jayalakshmi.ravi@gmail.com on February 28, 2011

വരൂ സഖീ ചിരിതൂകി
കരളിലെ മലരായ് പരിമളമധു തൂകി
രതിസുഖം നുകരാൻ കുളിരിനു ചൂടേകാൻ
ലൈഫ് ഈസ് സ്വീറ്റ്.....സ്വീറ്റ് സ്വീറ്റ് സ്വീറ്റ്
ലൈഫ് ഈസ് ലൌ.......ലൌ ലൌ ലൌ
(വരൂ സഖീ.....)

ലൈഫ് ഈസ് ഷോർട്ട്, ലൌ ഈസ് നൈസ്
അഴലിന്റെ ഇരുൾ മാറ്റാം
കളിചിരി ഒരു കലയാക്കാം
മദം പൊട്ടി ഇനി വിളയാടാം
ലലാലലാ ലലാലലാ ലലാലലാ ലാലാ
ആ (ലൈഫ് ഈസ്...)
(വരൂ സഖീ.....)

സിംഗ് ഇൻ ബാന്റ്, ഡേ അന്റ് നൈറ്റ്
സ്വപ്നസുഖങ്ങൾ വിരിയാൻ
സ്വർഗ്ഗവീഥിയിൽ ഒഴുകാൻ
സപ്‌തസ്വരങ്ങൾ മീട്ടാൻ
ലലാലല ലലാലലാ ലലാലലാ ലാലാ
(സിംഗ് ഇൻ.....)
(വരൂ സഖീ.....)
 

----------------------------------

Added by jayalakshmi.ravi@gmail.com on February 28, 2011

Varoo sakhee chirithooki
karalile malaraay parimalamadhu thooki
rathisukam nukaraan kulirinu choodekaan
life is sweet.....sweet sweet sweet
life is love.......love love love
(varoo sakhee.....)

life is short, love is nice
azhalinte irul maattaam
kalichiri oru kalayaakkaam
madampotti ini vilayaadam
lalaalalaa lalaalalaa lalaalalaa laalaa
aa (life is...)
(varoo sakhee.....)

sing in band, day and night
swapnasukhangal viriyaan
swarggaveedhiyil ozhukaan
sapthaswarangal meettaan
lalaalalaa lalaalalaa lalaalalaa laalaa
(sing in.....)
(varoo sakhee.....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വൃന്ദാവന കണ്ണാ നീയെന്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : കണിയാപുരം രാമചന്ദ്രന്‍   |   സംഗീതം : എ ടി ഉമ്മര്‍
മമ്മി ഡാഡി
ആലാപനം : എസ് ജാനകി   |   രചന : കെ ജി മേനോന്‍   |   സംഗീതം : എ ടി ഉമ്മര്‍