View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാമ്പൂ ചൂടിയ മകരം ...

ചിത്രംആദ്യത്തെ അനുരാഗം (1983)
ചലച്ചിത്ര സംവിധാനംവി എസ് നായർ
ഗാനരചനമധു ആലപ്പുഴ
സംഗീതംരവീന്ദ്രന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by Nahaz on December 1, 2008,Corrected by devi pillai

Maamboo choodiya makaram kazhinju..,
manikanni maangayaninju..
kumbham manikanni maangayaninju..[2]
Naanam kondu kavilina chuvannu..
Naanam vannu nunakkuzhi virinju..
Maamboo...

Ilam poovu kondonnu thoduvaan polum..
inimuthal inimuthal njaanilla..
Ilamkaattu nin mey thoduvaan polum ..
inimuthal inimuthal paadila..
Inimuthal paadilla
Shreemathiyezhaam thinkalananju...
seemanthakalyaana naalu vannu..
adakkaan vayyatha aashakaloronnum..
madikkendennodu paranjoloo..[2]
Ambalapuzha paalpaayasam...
Thiruppathi Laddu..Kozhikode Halva..Enthaa vende..
Madikkendennodu paranjoloo..
Maamboo...

Sandhyakku thaamara malarukal pole..
sundari neeyumurangi..
En paurushamo..vaadamalaraayi..
nin snehathin poojayorukkum..
sandhyakku thaamaramalarukal pole.
Sundari neeyumurangi........


----------------------------------


Added by vikasvenattu@gmail.com on January 19, 2010

അയ്യോ...
മാമ്പൂ ചൂടിയ മകരം കഴിഞ്ഞു
മണിക്കണ്ണിമാങ്ങയണിഞ്ഞു - കുംഭം
മണിക്കണ്ണിമാങ്ങയണിഞ്ഞു
നാണം കൊണ്ട് കവിളിണ ചുവന്നു
നാണം വന്നു നുണക്കുഴി വിരിഞ്ഞു
(മാമ്പൂ...)

ഇളം‌പൂവുകൊണ്ടൊന്നു തൊടുവാന്‍പോലും
ഇനി മുതല്‍ , ഇനി മുതല്‍ ഞാനില്ല
ഇളംകാറ്റു നിന്‍ മെയ് തൊടുവാന്‍പോലും
ഇനി മുതല്‍ , ഇനി മുതല്‍ പാടില്ല
ഇനി മുതല്‍ പാടില്ല.....

ശ്രീ‍മതി ഏഴാംതിങ്കളണഞ്ഞു
സീമന്തക്കല്യാണനാളു വന്നു
അടക്കാന്‍ വയ്യാത്ത ആശകളോരോന്നും
മടിക്കേണ്ടെന്നോടു പറഞ്ഞോളൂ
അമ്പലപ്പുഴ പാല്‍‌പ്പായസം,തിരുപ്പതി ലഡ്ഡു
കോഴിക്കോട് ഹല്‍‌വ - എന്താ വേണ്ടെ?
മടിക്കേണ്ടെന്നോടു പറഞ്ഞോളൂ
(മാമ്പൂ...)

സന്ധ്യക്ക് താമരമലരുകള്‍പോലെ
സുന്ദരി നീയും ഉറങ്ങി....
എന്‍ പൌരുഷമോ വാടാമലരായ്
നിന്‍ സ്‌നേഹത്തിന്ന്‍ പൂജയൊരുക്കും
സന്ധ്യക്ക് താമരമലരുകള്‍പോലെ
സുന്ദരി നീയും ഉറങ്ങി....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുതുമുല്ലപ്പൂവേ അരിമുല്ലപ്പൂവേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ദേവദാസ്   |   സംഗീതം : രവീന്ദ്രന്‍
രാഗം അനുരാഗം
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ദേവദാസ്   |   സംഗീതം : രവീന്ദ്രന്‍
മഞ്ഞ കണി കൊന്ന
ആലാപനം : എസ് ജാനകി   |   രചന : മധു ആലപ്പുഴ   |   സംഗീതം : രവീന്ദ്രന്‍