Kaamuki njaan ...
Movie | Arabikkadal (1983) |
Movie Director | Sasikumar |
Lyrics | Poovachal Khader |
Music | MK Arjunan |
Singers | Vani Jairam |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 23, 2010 കാമുകി ഞാന്‍ നിത്യകാമുകി ഞാൻ അമൃതു വിളമ്പാൻ അരികിൽ വരുന്നൊരു മോഹിനി ഞാൻ ... മോഹിനി ഞാൻ (കാമുകി..) പ്രേമലഹരിയിൽ മുങ്ങും രജനി കാമകലയുള്ള രജനി (2) ഇന്നു വിടർത്തിയ പൂക്കളാലെ നിനക്കൊരുക്കിയ തല്പമിതാ ഇതാ ഇതാ വരൂ നിന്നിൽ എന്നെ നീ ഉണർത്താൻ വരൂ ഹാ (കാമുകി..) സോമരസവുമായണയും നിമിഷം നൂറു ചിറകുള്ള നിമിഷം(2) നിൻ കരശീതളലാളനം ഏൽക്കാൻ എന്റെ തനുവാം വീണയിതാ ഇതാ ഇതാ വരൂ എന്നെ നിന്നിലായൊതുക്കാൻ വരൂ ഹാ (കാമുകി..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 23, 2010 Kaamuki njan nithyakaamuki njan amruthu vilampan arikil varunnoru mohini njan mohini njan (kaamuki..) Premalahariyil mungum rajani kaamakalayulla rajani innu vidarthiya pookkalaale ninakkorukkiya thalpamitha itha itha varoo ninnil enne nee unarthaan varoo haa (kaamuki..) Somarasavumaayethum nimisham nooru chirakulla nimisham nin karasheethala laalanam elkkan ente thanuvaam veenayithaa itha ithaa varoo enne ninnilaayothukkan varoo haa (kaamuki..) |
Other Songs in this movie
- Arabikadale nee saakshi
- Singer : KJ Yesudas | Lyrics : Poovachal Khader | Music : MK Arjunan
- Kadalamme thiraveeshi
- Singer : P Jayachandran, Chorus | Lyrics : Poovachal Khader | Music : MK Arjunan
- Panchaara manalil
- Singer : KJ Yesudas, Chorus | Lyrics : Poovachal Khader | Music : MK Arjunan