Arabikadale nee saakshi ...
Movie | Arabikkadal (1983) |
Movie Director | Sasikumar |
Lyrics | Poovachal Khader |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on March 5, 2010 അറബിക്കടലേ നീ സാക്ഷി അലിയും തീരമേ നീ സാക്ഷി ഇരുഹൃദയങ്ങള്‍ ചേരുമ്പോള്‍ ഏതോ മൂകത വളരുമ്പോള്‍ (അറബിക്കടലേ) കരയോടൊത്തു കളിക്കും തിരകള്‍ പറയാതെങ്ങോ അകലുന്നു മയങ്ങും സ്‌മരണകള്‍ മനസ്സില്‍നിന്നും കടല്‍ക്കാക്കകളായ് ഉയരുന്നു (അറബിക്കടലേ) മൊഴികള്‍ തേടി ഇരുളിന്‍ നടയില്‍ മിഴികള്‍ തമ്മില്‍ ഇടയുമ്പോള്‍ മണ്ണിന്‍ മാറില്‍ അരുണിമ ചാര്‍ത്തി പുതിയ പ്രഭാതം വിടരുമ്പോള്‍ (അറബിക്കടലേ) ---------------------------------- Added by Susie on March 23, 2010 arabikkadale nee saakshi aliyum theerame nee saakshi iru hridayangal cherumbol etho mookatha valarumbol (arabikkadale) karayodothu kalikkum thirakal parayaathengo akalunnu mayangum smaranakal manassil ninnum kadalkaakkakalaay uyarunnu (arabikkadale) mozhikal thedi irulin nadayil mizhikal thammil idayumbol mannin maaril arunima chaarthi puthiya prabhaatham vidarumbol (arabikkadale) |
Other Songs in this movie
- Kaamuki njaan
- Singer : Vani Jairam | Lyrics : Poovachal Khader | Music : MK Arjunan
- Kadalamme thiraveeshi
- Singer : P Jayachandran, Chorus | Lyrics : Poovachal Khader | Music : MK Arjunan
- Panchaara manalil
- Singer : KJ Yesudas, Chorus | Lyrics : Poovachal Khader | Music : MK Arjunan