View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അറബിക്കടലേ നീ സാക്ഷി ...

ചിത്രംഅറബിക്കടൽ (1983)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on March 5, 2010
അറബിക്കടലേ നീ സാക്ഷി
അലിയും തീരമേ നീ സാക്ഷി
ഇരുഹൃദയങ്ങള്‍ ചേരുമ്പോള്‍
ഏതോ മൂകത വളരുമ്പോള്‍

(അറബിക്കടലേ)

കരയോടൊത്തു കളിക്കും തിരകള്‍
പറയാതെങ്ങോ അകലുന്നു
മയങ്ങും സ്‌മരണകള്‍ മനസ്സില്‍‌നിന്നും
കടല്‍ക്കാക്കകളായ് ഉയരുന്നു

(അറബിക്കടലേ)

മൊഴികള്‍ തേടി ഇരുളിന്‍ നടയില്‍
മിഴികള്‍ തമ്മില്‍ ഇടയുമ്പോള്‍
മണ്ണിന്‍ മാറില്‍ അരുണിമ ചാര്‍ത്തി
പുതിയ പ്രഭാതം വിടരുമ്പോള്‍

(അറബിക്കടലേ)

----------------------------------

Added by Susie on March 23, 2010
arabikkadale nee saakshi
aliyum theerame nee saakshi
iru hridayangal cherumbol
etho mookatha valarumbol (arabikkadale)

karayodothu kalikkum thirakal
parayaathengo akalunnu
mayangum smaranakal manassil ninnum
kadalkaakkakalaay uyarunnu (arabikkadale)

mozhikal thedi irulin nadayil
mizhikal thammil idayumbol
mannin maaril arunima chaarthi
puthiya prabhaatham vidarumbol (arabikkadale)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാമുകി ഞാന്‍
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കടലമ്മേ തിരവീശി
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പഞ്ചാര മണലില്‍
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍