View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ബ്രഹ്മാസ്ത്രങ്ങള്‍ ...

ചിത്രംഅഹങ്കാരം (1983)
ചലച്ചിത്ര സംവിധാനംഡി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംമഹാരാജ
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Sreedevi Pillai

brahmaasthrangal devi devi
koottupurikakkodikal kondu kulacha manivillil
koovalappoo mizhikal neerthi valicha malanjanil
nee thoduthen maarileyyum
ninte pranaya kadaakshamunakal
brahmaasthrangal devii devii......

ninte youvana sahajamaakum lajjathan kuliril
ninte kavilil ithal virinja nunakkuzhithaliril
ee thaaralyathil ee thaarunyathil
innu njaanalinju cherumpol devi devi
ninte pranaya kadaakshamunakal
brahmaasthrangal devii devii

neeyunarthiya rudraveenaa naadamadhuriyil
nee vidarthiya nritha sandhya lasyamanjariyil
ee laalithyathil ee laavanyathil
innu njanalinju theeumpol
ninte pranaya kadaakshamunakal
brahmaasthrangal devii devii
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ബ്രഹ്മാസ്ത്രങ്ങള്‍ ദേവീ ദേവീ...
കൂട്ടുപുരികക്കൊടികള്‍കൊണ്ടു കുലച്ച മണിവില്ലില്‍
കൂവളപ്പൂമിഴികള്‍നീട്ടി വലിച്ച മലർഞാണില്‍
നീ തൊടുത്തെന്‍ മാറിലെയ്യും
നിന്റെ പ്രണയ കടാക്ഷമുനകള്‍

നിന്റെ യൌവനസഹജമാകും ലജ്ജതന്‍ കുളിരില്‍
നിന്റെ കവിളില്‍ ഇതള്‍ വിരിഞ്ഞ നുണക്കുഴിത്തളിരില്‍
ഈ സാരള്യത്തില്‍ ഈ താരുണ്യത്തില്‍
ഇന്നു ഞാനലിഞ്ഞുചേരുമ്പോള്‍ ദേവീ... ദേവീ...
നിന്റെ പ്രണയകടാക്ഷമുനകള്‍

നീയുണര്‍ത്തിയ രുദ്രവീണാ നാദമാധുരിയില്‍
നീ വിടര്‍ത്തിയ നൃത്തസന്ധ്യാ ലാസമഞ്ജരിയില്‍
ഈ ലാളിത്യത്തില്‍ ഈ ലാവണ്യത്തില്‍
ഇന്നു ഞാനലിഞ്ഞു തീരുമ്പോള്‍ ദേവീ... ദേവീ...
നിന്റെ പ്രണയകടാക്ഷമുനകള്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അരയാല്‍ തളിരില്‍
ആലാപനം : ജെസമ്മ കുര്യൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : മഹാരാജ
അരയാല്‍ത്തളിരില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : മഹാരാജ
ചിലങ്കകളേ കഥ പറയു
ആലാപനം : വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : മഹാരാജ